രാജന്റേയും അമ്പിളിയുടെയും മക്കൾക്ക് വീട് വച്ച് നൽകും, സംരക്ഷണം സർക്കാർ ഏറ്റെടുക്കും
കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു
കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു
വിവിധ ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംസാരിക്കും. ഈ ചർച്ചകളിലെ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും. നേരത്തെ, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും പിണറായി കേരളപര്യടനം നടത്തിയിരുന്നു
കോഴ ഇടപാടിലെ ഗുഢാലോചനയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും സിബിഐ കോടതിയിൽ
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തും
പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചെന്നും അഞ്ച് ലക്ഷത്തിലധികം കുട്ടികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയെന്നും സർക്കാർ അവകാശപ്പെടുന്നു
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. നിയമം മാറ്റാൻ തനിക്ക് സാധിക്കില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണിതെന്നും സ്പീക്കർ വ്യക്തമാക്കി
ജീവനക്കാർക്ക് ഓണം അഡ്വാന്‍സായി 15,000 രൂപ അനുവദിക്കാനും തീരുമാനമായി
പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിന് പിന്നാലെയാണ് നടപടി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യാനും പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്
സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും പാസാക്കാനുളള തീരുമാനമെടുത്തത് യുഡിഎഫ് ഒറ്റക്കെട്ടായാണെന്ന് ബെന്നി ബെഹനാൻ
ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ക്ക് രാജഭരണകാലവും കാരണമാണെന്നും എന്നാല്‍ കേരളത്തിന്റെ നേട്ടം ഒരു സര്‍ക്കാരിന്റേത് മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
നാലു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി