
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള സൈബിയുടെ രാജി എക്സിക്യുട്ടീവ് അംഗീകരിച്ചു
ഉയര്‍ന്ന നീതിന്യായ കോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം
കോടതി മുറികൾ മാത്രമല്ല ഇന്ന് നിയമ ബിരുദധാരിയുടെ പ്രവർത്തന മണ്ഡലം. വക്കീലിന്റെ കുപ്പായമണിയാതെയും നിയമരംഗത്ത് പ്രവർത്തിക്കാൻ അവർക്ക് കഴിയും
ഫലം സി എന്‍ എല്‍ യുവിന്റെ ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.inല്‍ പരിശോധിക്കാം
രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയായാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍
കൊളീജിയം സംവിധാനം ഭരണഘടനയ്ക്ക് അന്യമാണെന്നു പറഞ്ഞ മന്ത്രി, ഏത് വ്യവസ്ഥ പ്രകാരമാണ് കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് നിങ്ങള്‍ പറയൂവെന്നു ചോദിച്ചിരുന്നു
ഹൈക്കോടതിയുടെ വെക്കേഷൻ കാലവും പൊതു അവധി ദിവസങ്ങളും ആയിരിക്കും മുഴുവൻ ദിന ക്ലാസ്സുകൾക്കായി വിനിയോഗിക്കുക
‘1744 വെറ്റ് ആള്‍ട്ടോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇന്റേണല്‍ കംപ്ലയിന്റ്സ് സെല്‍ രൂപീകരിച്ച് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്
മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ലെന്ന് അനില്‍ ഘന്‍വത് പറഞ്ഞു
ചില നിയമങ്ങൾ ഒരു സമയ പരിധിയിൽ അവസാനിക്കുന്ന തരത്തിലാകും നിർമിക്കപ്പെടുക, എന്നാൽ മറ്റ് നിയമങ്ങൾ അങ്ങനെയല്ല
സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള നിയമം നിർമ്മിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു
പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് വഫ
ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
ജിജിഎസ്ഐപിഎയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ ഡിസംബർ ഏഴിന് നടന്ന ലോ ഓഫ് ക്രൈംസ്-I പേപ്പറിന്റെ പരീക്ഷയ്ക്കാണ് ഈ ചോദ്യം വന്നത്
ഒരു സ്ത്രീ അതേ സ്ഥാപനത്തിൽ അല്ലാത്ത ഒരു പുരുഷനാൽ പീഡിപ്പിക്കപ്പെട്ടാൽ, ആരെയാണു സമീപിക്കേണ്ടത്? ആരോപണവിധേയമായ സംഭവം നടന്ന് ഏറെ വർഷങ്ങൾ കഴിഞ്ഞുള്ള പരാതി നിയമത്തിന്റെ പരിധിയിൽ വരുമോ?…
സദുദ്ദേശ്യത്തോടെയാണ് പല നിയമങ്ങളും വിഭാവനം ചെയ്യപ്പെട്ടതെങ്കിലും അധികാരത്തിലിരിക്കുന്നവര്‍ ഇവയെ തെറ്റായി വ്യാഖ്യാനിച്ച് അവരുടെ താല്പര്യങ്ങള്ക്കനുസൃതമായി പ്രയോഗിക്കുന്നതാണ് അനുഭവം
ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലെ സെഷന് 2 പ്രകാരം രക്ഷിതാക്കള്‍ ഹിന്ദുക്കളായി തുടരുന്നടുത്തോളം കാലം മകളേയും ഹിന്ദു നിയമങ്ങളുടെ കീഴിലാണ് പരിഗണിക്കുക എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി