
ജനക്ഷേമത്തിൽ ഒന്നാമതെന്ന പട്ടം പോയാലും സാരമില്ല, ജനവിരുദ്ധനിയമപാലകസംവിധാനങ്ങൾ ദരിദ്രരെയും അശക്തരെയും കൂടുതൽ വേട്ടയാടാതെ നോക്കുന്നതാണ് പ്രധാനം. ക്ഷേമഭരണകൂടത്തിൽനിന്നും സുരക്ഷാ ഭരണകൂടത്തിലേയ്ക്കുളള മാറ്റം സമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
പ്രമുഖ വ്യക്തികള്‍ക്ക് പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറി.ഗുണ്ടകളുടെ സംരക്ഷകരായി ഭരണ വർഗ്ഗം മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നടിയെ വിമർശിച്ചു കൊണ്ട് ഒമർ ലുലു ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്
Bigg Boss Malayalam Season 5: അഖിൽ മാരാർ, ജുനൈസ്, ഷിജു, നാദിറ എന്നിവർ ശോഭയെ നോമിനേറ്റ് ചെയ്യുന്നതായി പ്രമോ വീഡിയോയിൽ കാണാം
കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്
ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ തീവ്രമാകും
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ജനുവരി 17ന് ഡോക്യുമെന്ററി പുറത്തിറക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ബിബിസിക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി
വീട്ടില്‍ നിന്ന് 70,000 രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു
അമിത് ഷാ ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ച് നാല് ദിവസത്തിന് ശേഷമാണ് കായികമന്ത്രിയുടെ പ്രസ്താവന.
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ഇന്ത്യ – ഓസ്ട്രേലിയ ഫൈനലിന് നാളെ ലണ്ടണിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ചായയോ കാപ്പിയോ കഴിക്കാൻ പാടില്ലെന്ന് പൊതുവെ പറയുന്നു.ഇത് സത്യമാണോ?