‘പിണറായി വിജയം’; ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തൻ; ‘നടന്നത് സിബിഐ വേട്ട’
പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്
പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്
കേസിൽ അടുത്ത മാസം മേയ് 22 ന് ശേഷം ഹൈക്കോടതി വിധി പറയും
നല്ല ഉദ്ദേശ്യത്തോടെയാണ് കരാർ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകൾ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്
പദ്ധതിക്ക് കനേഡിയന്‍ കമ്പനി സിഡ വഴി ഫണ്ട് ലഭ്യമാക്കാന്‍ ആലോചിച്ചിരുന്നു. എന്നാൽ സർക്കാരുകളുടെ വീഴ്ച കാരണം ഫണ്ട് ലഭിക്കാതെ പോയി
കേസിൽ പിണറായി വിജയൻ അടക്കമുളളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയാണ് വെളളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നത്
ലാവലിൻ കേസ് അട്ടിമറിച്ച് പിണറായി വിജയനെ രക്ഷിക്കാൻ ശ്രമിച്ചത് രമേശ് ചെന്നിത്തലയും കോൺഗ്രസുമാണ്.