
മരിക്കുന്നതിന് ആറു മാസം മുൻപ് ലത മങ്കേഷ്കർ തനിക്കേകിയ മനോഹരമായൊരു സമ്മാനത്തെ കുറിച്ച് സംസാരിക്കുകയാണ് സഹോദരി ആശ ഭോസ്‌ല
1974 ല്‍ പുറത്തിറങ്ങിയ “നെല്ല്” എന്ന ചിത്രത്തിലെ ഗാനമാണ് “കദളി കണ്‍കദളി”
ഇൻഡോർ സ്വദേശി സുമൻ ചൗരസ്യ എന്ന സംഗീതപ്രേമിയാണ് ‘ലതാ ദീനനാഥ് മങ്കേഷ്‌കർ ഗ്രാമഫോൺ റെക്കോർഡ് മ്യൂസിയ’ത്തിന്റെ ഉടമസ്ഥൻ
സഹോദരിയുമായി എക്കാലവും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു ലതാ മങ്കേഷ്കർ. ഇരുവരും ഒന്നിച്ച് 55 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നത് മറ്റൊരു കൗതുകം
പ്രധാനമന്ത്രി നരേന്ദ്രമോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ തുടങ്ങിയവർ ഗായികയ്ക്ക് അന്തമോപചാരം അർപിക്കാനെത്തി
ആദ്യം മറാഠി പഠിച്ച അവർ പിന്നീട് ഹിന്ദിയും ഉറുദു, ബംഗാളി, കുറച്ച് പഞ്ചാബി എന്നിവയും പഠിച്ചു. അവർ തമിഴും പഠിക്കാൻ ശ്രമിച്ചു, സംസ്‌കൃതവും പഠിച്ചു.
വളരെ സങ്കടമുള്ള ദിവസമാണിതെന്നും ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ദുഖമുണ്ടെന്നുമായിരുന്നു സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ പ്രതികരണം
ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഒന്നിലധികം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ലതാ മങ്കേഷ്കർ പാടിയത്
1962ലെ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണമിട്ടതാണ് ഈ ഗാനം
36 ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ പാട്ടുകളാണ് ഈ സംഗീത പ്രതിഭ ഇതിനകം പാടിയിരിക്കുന്നത്
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറയായി ചികിത്സയിലായിരുന്നു ലതാ മങ്കേഷ്കര്‍
കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി 11നാണ് ലതാ മങ്കേഷ്കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ ഇപ്പോഴുള്ളത്
ഏഴു പതിറ്റാണ്ടായി തുടരുന്ന സംഗീതസപര്യ, 25,000 ഗാനങ്ങൾ. ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ന് 91-ാം പിറന്നാൾ
സെപ്റ്റംബര്‍ 28 നാണ് ലത മങ്കേഷ്കർ 90-ാം ജന്മദിനം ആഘോഷിച്ചത്
ലത മങ്കേഷ്കറിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
ആർക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കിൽ, അതെന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്
സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന ഇടം, ബഹുമാനം, അന്തസ്സ് എന്നിവ നല്‍കണം എന്ന് വിശ്വസിക്കുന്നതായും ആ ഇടം നിഷേധിക്കുന്നത്‍ ആരായാലും അവരെ ഒരു പാഠം പഠിപ്പേണ്ടതാണ് എന്നും ലതാ…
Happy birthday Lata Mangeshkar: 1942 മുതല്‍ 2015 വരെയുള്ള 73 വര്‍ഷ കാലഘട്ടത്തില്‍, ഇടമുറിയാത്ത സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദമായി മാറിയ ലതാ…
Loading…
Something went wrong. Please refresh the page and/or try again.