
“ഞാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ അടയാളപ്പെടുത്തുന്നു,” മലിംഗ പറഞ്ഞു
ജൂലൈയിൽ 39 വയസ് തികയുന്ന താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് പലരും ഇതിനോടകം പരസ്യമായും രഹസ്യമായും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തെ മലിംഗ തന്നെ പ്രഖ്യാപിച്ചിരുന്നു
ഇതിഹാസ താരം ലസിത് മലിംഗ തന്നെയാണ് ഇപ്പോൾ നുവാൻ തുഷാരക്ക് പരിശീലനം നൽകുന്നത്
ഒരു കാരണവുമില്ലാതെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ചും മലിംഗ പ്രതികരിച്ചു
അവസാന ഓവറിലും വിക്കറ്റ് നേടിയാണ് ലസിത് മലിംഗ തന്റെ ഏകദിന കരിയർ അവസാനിപ്പിച്ചത്
മലിംഗയുടെ വിരമിക്കൽ ശ്രീലങ്കയെ സംബന്ധിച്ചടുത്തോളം അവരുടെ സുവർണ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്
ഏകദിനത്തിൽനിന്നും വിരമിച്ചാലും ടി 20 യിൽ മലിംഗ തുടർന്നും കളിക്കും
നായകനെന്ന നിലയില്‍ വിരാടിന് അധികം ആശങ്കപ്പെടേണ്ടതില്ലെന്നും മലിംഗ
പേസര്‍ ലസിത് മലിംഗയുടെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്
20 റണ്‍സിനാണ് ശ്രീലങ്കയുടെ വിജയം. നാല് വിക്കറ്റെടുത്ത മലിംഗയാണ് ലങ്കയുടെ താരം.
സമ്മര്‍ദ്ദം നിറഞ്ഞ ആ അവസാന പന്തില്‍ ശാര്‍ദുലിനെ നേരിടാന്‍ രോഹിത് ശര്‍മ്മയ്ക്കും ലസിത് മലിംഗയ്ക്കും സഹായകമായത് ഇരുവരുടേയും അനുഭവ സമ്പത്ത് മാത്രമല്ല.
ഐപിഎല്ലില്‍ കളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീലങ്കയിലേക്ക് മടങ്ങിയെത്തി ആഭ്യന്തര ഏകദിന മത്സരത്തിലും കളിച്ചിരിക്കുകയാണ് മലിംഗ
തന്റെ ആയുധങ്ങള്‍ക്ക് ഇപ്പോഴും മൂര്‍ച്ച നഷ്ടമായിട്ടില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് മലിംഗ മടങ്ങി വന്നിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ഒരുക്കമല്ലെന്ന് താരവും ശക്തമായ നിലപാടിലാണ്