
2018ൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഇരയായ കേരളത്തിലും തുടർച്ചയായി വൻതോതിലുള്ള മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജനസംഖ്യയും വര്‍ധിച്ചാല്‍ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് 1976-ലെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ചമോലി ജില്ലാ ഭരണകൂടം നൽകിയ കണക്കുകൾ പ്രകാരം ശനിയാഴ്ച വരെ 603 വീടുകളിൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കുണ്ടളയ്ക്കു സമീപം പുതുക്കടിയിലാണു സംഭവം
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്
ടൂറിസ്റ്റ് കാറിനു മുകളില്‍ പാറക്കല്ല് പതിച്ച് രണ്ടു പേര് തല്‍ക്ഷണം മരിച്ചു
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഫിലിപ്പൈന്‍ കോസ്റ്റ് ഗാര്‍ഡാണ് ഫെയ്സ്ബുക്കിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചത്
ഭിവാനി ജില്ലയിലെ തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയിലാണ് അപകടമുണ്ടായത്
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്
കേരളത്തിൽ നാല് വർഷമായി തുടർച്ചയായി സംഭവിക്കുന്ന മഴ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ലാൻഡ് സ്ലൈഡിനെ (ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ) കുറിച്ച് പഠിക്കുന്ന ഇൻഡോർ ഐ ഐ ടിയിലെ…
ഉരുള്‍പൊട്ടലില്‍ പരുക്കേറ്റവരുടെ ചികിത്സാ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു
മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ കർശനമായി മാറ്റാണ നിർദേശം
യാത്രാമധ്യേ പല ഇടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതും ഇവര്‍ക്ക് തിരിച്ചടിയായി, എന്നാല്‍ പ്രതിബന്ധങ്ങളെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ നീക്കിയായിരുന്നു ഇവര്‍ യാത്ര തുടര്‍ന്നത്
40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസ് അടക്കമുള്ള വാഹനങ്ങൾ മണ്ണിനടിയിൽ
കുന്നിന്റെ ഒരു വലിയ ഭാഗം തകർന്ന് താഴേക്ക് വീഴുകയായിരുന്നു
ധനസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു
11 പേർ സഞ്ചരിച്ച ടെമ്പോ ട്രാവലറിനു മുകളിലേക്ക് കനത്ത പാറകൾ പതിച്ചതിനെ തുടർന്നാണ് അപകടം
റായ്ഗഡ് ജില്ലയിലെ തലിയെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 37 ആയി
റായ്ഗഡ് ജില്ലയിലെ മഹാദേവ് താലൂക്കിലെ തലിയേ ഗ്രാമത്തില്‍ 32 പേര് മരിച്ചു
Loading…
Something went wrong. Please refresh the page and/or try again.