
“ദളിതരുടെ ഭൂ പ്രശ്നത്തെ കേവലം ഭവനരഹിതരുടെ പ്രശ്നമായി പൊതുസമൂഹം ചുരുക്കുമ്പോൾ, ആ ജനതയുടെ സാമൂഹിക അന്തസ് ഉയർത്തിന്നതിനും, മാന്യമായി ജീവിക്കുന്നതിനും വേണ്ടിയുള്ള സമരമായിട്ടാണ് ളാഹ ഗോപാലൻ ചെങ്ങറയിലെ…
തന്റെ പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്നതിനെ ന്യായീകരിക്കാന്‍ സിപിഐയുടെ രാഷ്ട്രീയനിലപാടുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പിണറായിയുടെ നീക്കം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല
ഭൂപരിഷ്ക്കരണം നടപ്പിലാക്കണെന്നും തങ്ങൾക്കെതിരായി നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും കളളക്കെസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികളുടെയും ദലിതരുടെയുയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കർണാടകത്തിൽ സമരം ശക്തിപ്പെടുന്നു.
ബി ജെ പിയുടെ ഭൂ സമരം അവരുടേതാണ്. മുത്തങ്ങാ ദിനാചരണ ദിവസം ഗോത്രമഹാസഭയുടെ ഭൂസമരത്തിന്റെ ശൈലിയും സ്ഥലവുംപ്രഖ്യാപിക്കും
സി.കെ.ജാനുവിനെപോലുള്ളവർ ബിജെപിയോടൊപ്പം ചേരുന്നത് സങ്കടകരമെന്ന് രാധിക വെമുല
കർഷക സമരത്തിൽ പങ്കെടുക്കാനായി കൊൽക്കത്ത റെയിൽവേസ്റ്റേഷനിലെത്തിയ ശേഷമാണ് അദ്ദേഹത്തിനെ കാണാതായതെന്ന് പരാതി
ദലിത് ആദിവാസി സമരങ്ങളെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ഗീതാനന്ദൻ ദലിത്, ആദിവാസി സംഘടനകളുടെയും ഒരു വിഭാഗം ഇടതുപക്ഷത്തിന്റെയും മുദ്രാവാക്യം ഏറ്റെടുത്ത് ബിജെപി ഭൂ പ്രശ്നത്തിൽ ഇടപെടാനൊരുങ്ങുന്നു. രണ്ടാം…