
ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2എസാണു ചിത്രങ്ങൾ പകർത്തിയത്
അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു
മംഗളൂരു ജംങ്ഷനും തോക്കൂറിനുമിടയില് കുലശേഖര തുരങ്കത്തിനു സമീപമാണു മണ്ണിടിഞ്ഞത്
പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് എട്ടാം ദിവസം
ഉരുൾപൊട്ടലിൽ വൻദുരന്തം സംഭവിച്ച രാജമലയിലെ പെട്ടിമുടിയിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം
ചൊവ്വാഴ്ചയുണ്ടായ മലയിടിച്ചിലില്‍ കാണാതായവരില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ഉദയന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു
Kerala News Highlights: കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോൺസണെ കാണാതാവുകയായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്
മൊബൈൽ ഫോണുകളിൽ ചാർജ്ജ് തീരുന്നപക്ഷം നിങ്ങളുടെ കൈവശമുള്ള സാധാരണ സെല്ലുലാർ ബാറ്ററികളിൽനിന്നും ഫോൺ ചാർജ്ജ് ചെയ്യാവുന്നതാണ്.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി
പതിനഞ്ചോളം കുടുംബങ്ങളാണ് ഈ പാലത്തെ ആശ്രയിച്ച് കഴിയുന്നത്. പാലം ഇല്ലാതായതോടെ ഇവര്‍ ഒറ്റപ്പെട്ടു
ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ഇന്നു കണ്ടെത്തിയിരുന്നു