
ബാങ്കിന്റെ ഇല്ലാത്തിരുന്ന ശാഖയിൽ സമർപ്പിച്ച രേഖയെന്നും റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി
കർദിനാളിന്റെ ഓശാന ഞായര്‍, ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ കാര്യങ്ങള്‍ കുറച്ചുക്കൂടി വഷളാക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു
ഡപ്യൂട്ടി കലക്ടര്‍ക്ക് പുറമെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും അഴിമതിയ്ക്ക് കൂട്ടു നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത്
തെരുവിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ യുവാവ് തടഞ്ഞു നിർത്തി കത്തി കൊണ്ട് തുടർച്ചയായി കുത്തുകയും കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു
മജീഷ്യൻ എന്ന പുതിയ ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയതാണ് കീരവാണി
ഐപിഎല്ലിലെ നിയമങ്ങള്‍ പ്രകാരം റിസര്‍വ് ദിനത്തിലും മഴ പെയ്യുകയാണെങ്കില്‍ ജേതാക്കളെ കണ്ടെത്താന്‍ മാര്‍ഗങ്ങളുണ്ട്
ഇത്തരത്തിലുള്ള ചിത്രങ്ങൾ ആളുകളുടെ ചിന്താശേഷിയെ വെല്ലുവിളിക്കാറുണ്ട്
പുരുഷന്മാരുടെ ചർമ്മസംരക്ഷണ വ്യവസ്ഥയുടെയും ഉൽപന്നങ്ങളുടെയും കാര്യത്തിൽ ഇപ്പോഴും നിരവധി മിഥ്യകളുണ്ട്
ബെന്റ്-വിങ്ഡ് വവ്വാലുകളുടെ നാല് ഇനം മാത്രമേ ഇന്ത്യയിൽ കണ്ടെത്തിയിരുന്നുള്ളൂ. ശ്രീനിസ് ബെന്റ്-വിങ്ഡ് വവ്വാലുകളെ കണ്ടെത്തിയതോടെ എണ്ണം അഞ്ചായി
വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യത 22 ശതമാനമാണ്
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ് സുരേശൻ കാവുന്തലയും സുമലത ടീച്ചറും
തന്റെ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ ജോമോളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു