പട്ടയപ്രശ്നം: ഇടുക്കിയില്‍ വീണ്ടും സമരകോലാഹലം; ഇന്നു ഹര്‍ത്താല്‍
പട്ടയ ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ കസ്തൂരിരംഗന്‍ കാലത്തേതുപോലെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍