
ലാലുപ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും മകൾ മിസ ഭാരതിയും ഉൾപ്പടെ 16 പേര്‍ക്കെതിരെ ഒക്ടോബര്‍ ഏഴിനു സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു
കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് പുതിയ കേസുമായി ബന്ധപ്പെട്ടുള്ള നടപടി
കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച നാല് കേസുകളില്‍ ലാലു പ്രസാദ് യാദവ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു നിലവിലെ കേസില്‍ ഇതിനകം മൂന്നു വര്‍ഷവും പത്തൊന്‍പത് ദിവസവും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്.
ഡൊറണ്ട ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്
കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് എഴുപത്തി മൂന്നുകാരനായ ലാലു ശിക്ഷിക്കപ്പെട്ടത്
ലാലു പ്രസാദിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണെന്ന് ഡോക്‌ടർ
കോൺഗ്രസിന് 70 സീറ്റുകൾ നൽകിയതിനെതിരെ മഹാസഖ്യത്തിലെ മുഖ്യ കക്ഷിയായ ആർജെഡിയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു
അദ്ദേഹവുമായുള്ള താരതമ്യം ഞാനുള്‍പ്പെടെയുള്ള പിന്‍ഗാമികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു
ലാലു പ്രസാദ് യാദവ് ആശുപത്രിയിലാണ് ഇപ്പോൾ
കഞ്ചാവ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയാറുണ്ടെങ്കിലും താൻ പറഞ്ഞാൽ തേജ് അനുസരിക്കാറില്ല എന്ന് ഐശ്വര്യ
രാഹുല്‍ ബിജെപിയുടെ കെണിയില്‍ വീണു പോകുന്നതു പോലെയുമാകും ഈ തീരുമാനമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
ജയിലില്‍ കഴിയാന്‍ ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് ആശുപത്രിയിലെത്തിയപ്പോള്‍ ആരോഗ്യവാനായി കാണപ്പെട്ടു എന്നും സിബിഐ
സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളിലാണ് ലാലുവിന് ഇടക്കാല ജാമ്യം ലഭിച്ചത്
തന്റെ കുടുംബം പോലും ഐശ്വര്യയെ ആണ് പിന്തുണയ്ക്കുന്നതെന്നും തേജ് പറഞ്ഞിരുന്നു
കാലിത്തീറ്റ കുംഭകോണ കേസിൽ തടവിൽ കഴിയുകയാണ് മുൻ ബിഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ്
തന്റെ കുടുംബം പോലും ഐശ്വര്യയെ ആണ് പിന്തുണയ്ക്കുന്നതെന്നും തേജ്
ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് ഹർജി നൽകിയത്
2014ല്‍ ബിജെപിയുടെ ഭോലാ സിങ് വിജയിക്കുന്നത് 58,000ത്തില്പരം വോട്ടുകള്‍ക്കാണ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ലാലു പ്രസാദ് യാദവ് ജയിലിലായത്
മകൻ തേജസ്വി യാദവും മകൾ മിസാ ഭാരതിയും ലാലുവിനൊപ്പമുണ്ട്.
Loading…
Something went wrong. Please refresh the page and/or try again.