
ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്സലോണ മൂന്നാമതെത്തി
മെസ്സിയും റോണോയും ഒരേ ക്ലബ്ബിൽ കളിക്കുമോ എന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു സമയമാണിത്
ഫുട്ബോൾ കാണികളെ മുഴുവൻ നിരാശരാക്കി സൂപ്പർതാരം ലെയണൽ മെസിയുടെ ബാഴ്സ ഒസാസുനയോട് തോൽവി വഴങ്ങി
രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം
ആറ് കളികളിൽ നിന്ന് റയലിനും ബാഴ്സയ്ക്കും ഇപ്പോൾ 13 പോയിന്റുണ്ട്. ഗോൾ ശരാശരിയിൽ റയൽ പിന്നിലാണ്.
ഒറ്റ ഗോൾ പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അതേസമയം 11 ഗോളുകൾ വഴങ്ങുകയും ചെയ്തു
നാളെ കേരള ബ്ലാസ്റ്റേർസിന് എതിരെയാണ് ജിറോണ എഫ് സിയുടെ രണ്ടാം മത്സരം
ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്തിയ മെൽബൺ സിറ്റി എഫ് സി രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി നേടി
ലാലിഗ അംബാസിഡറും മുൻ സ്പാനിഷ് താരവുമായ ഫെർണാണ്ടോ മൊറിയന്റസാണ് കൊച്ചിയിൽ ടൂർണമെന്റ് പ്രഖ്യാപനം നടത്തിയത്
ലീഗിൽ രണ്ടാം സ്ഥാനത്തുളള അത്ലറ്റികോ മാഡ്രിഡിനും മൂന്നാമതുളള റയൽ മാഡ്രിഡിനും ബാഴ്സയെ മറികടക്കാനാവില്ലെന്ന് ഉറപ്പായി
വിജയം തുടർന്ന് ബാഴ്സിലോണ
285 മൽസരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ 300 ഗോള്‍ നേട്ടം
സ്പാനിഷ് ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ബാഴ്സിലോണ
10 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ബാഴ്സിലോണയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്
സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലേക്ക് ബാഴ്സിലോണ വരുന്നു
ലോകത്തെ ഏറ്റവും ശക്തമായ ആക്രമനിര എന്നുവിശേഷിക്കപ്പെട്ട മെസ്സി-നെയ്മര്‍- സുവാരസ് ത്രയം ഇല്ലാത്തയൊരു ബാഴ്സലോണയുടെ ആദ്യ ലാ ലിഗ മത്സരം കൂടിയാവുമിത്
അവസാന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയത്.
നിലവിൽ ഉജ്ജ്വല ഫോമിലുള്ള റയൽ തോൽക്കുന്നത് ബാഴ്സ ആരാധകരുടെ മോഹം മാത്രമാണെന്നാണ് റയൽ ആരാധകർ പറയുന്നത്
ഞായറാഴ്ച നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ മലാഗയ്ക്ക് എതിരെ സമനില നേടിയാൽ റയലിന് കപ്പ് ഉയർത്താം.
കിരീടപ്പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ കരുത്തരായ സെവിയ്യയെ തകർക്കാൻ ഇത്തരമൊരു മാർഗം സ്വീകരിച്ചതിൽ തെറ്റൊന്നുമില്ലെന്ന് വാദിക്കുന്നവരുമുണ്ട്
Loading…
Something went wrong. Please refresh the page and/or try again.