പനച്ചൂരാൻ കവിതയുടെ ഔഷധഗുണം; ലാൽ ജോസ് എഴുതുന്നു
എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാട്ടുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്
എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാട്ടുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്
ചാന്തുപൊട്ട് എന്ന സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിവെച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് താങ്കള്‍ക്ക് കൈ കഴുകാന്‍ കഴിയില്ല. താങ്കളില്‍ നിന്ന് ഒരു ക്ഷമാപണം ഉണ്ടാവുന്ന നാള് വരെ, ഞങ്ങളിത് പറഞ്ഞുകൊണ്ടേയിരിക്കും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും, തീര്‍ച്ച
സിനിമയുടെ പേരിൽ പാർവതി ഒരാളോട് മാപ്പ് പറഞ്ഞതെന്തിനാണെന്ന് മനസിലായില്ലെന്നും അത് ഭോഷ്കാണെന്നും ലാൽ ജോസ് പറഞ്ഞിരുന്നു
സിനിമയുടെ പേരിൽ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നും ലാൽ ജോസ്
എന്നോട് അവഗണനയായിരുന്നു. ആദ്യമൊക്കെ വളരെയധികം വിഷമമായി. തിയറ്റര്‍ ആക്ടറെന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ അദ്ദേഹം വളരെ സങ്കടത്തോടെ തന്നെ എന്നോട് പറഞ്ഞത് ആ അവഗണന വാവച്ചി കണ്ണന് ആവശ്യമാണെന്നായിരുന്നു
മൂത്തോൻ,നാൽപ്പത്തിയൊന്ന്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25- വ്യത്യസ്ത ഴോണറുകളിലായി വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രങ്ങളുടെ റിവ്യൂ; ഒറ്റനോട്ടത്തിൽ
Biju Menon Starrer Nalpathiyonnu Movie Review: യുക്തിവാദിയും വിശ്വാസിയും ഒരുമിച്ച് മാലയിട്ട് ശബരിമലയ്ക്കു പോകുന്ന കഥയാണ് ചിത്രം പറയുന്നത്. കേരളത്തെ ഞെട്ടിച്ചൊരു യഥാര്‍ത്ഥ സംഭവവും ചിത്രം അവതരിപ്പിക്കുന്നു
മാരക ചിത്രവും മാരക ക്യാപ്ഷനും എന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ
പ്രേക്ഷകർക്ക് കാഴ്ചയുടെ വേറിട്ട വിരുന്നൊരുക്കി നിവിൻ പോളി, ബിജു മേനോൻ, സൗബിൻ ഷാഹിർ എന്നിവരുടെ ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്
ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ചിത്രത്തിൽ ഇടതുപക്ഷ അനുഭാവിയായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നതെന്നാണ് ടീസർ നൽകുന്ന സൂചന
ടൊവിനോ തോമസ്, സംവിധായകരായ ലാൽ ജോസ്, അനിൽ രാധാകൃഷ്ണമേനോൻ, രമേഷ് പിഷാരടി, സിദ്ദാർത്ഥ് ഭരതൻ, ആൻ ശീതൾ, രചന നാരായണൻ കുട്ടി എന്നിവരും പ്രദർശനത്തിന് എത്തിയിരുന്നു