
ദുബായ് യാത്രയ്ക്കിടെ ലക്ഷ്മി നടത്തിയ ‘സ്കൈ വ്യൂ എഡ്ജ് വാക്കി’ൻെറ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
ആദ്യം ലവ് ലെറ്റർ കിട്ടിയത് 9-ാം ക്ലാസിൽ പഠിക്കുമ്പോഴാണ്. വാലന്റൈൻസ് ഡേയുടെ സമയത്താണ് ലെറ്റർ തന്നത്. ചോര കൊണ്ടെഴുതിയ കത്തായിരുന്നു
സർപ്രൈസ് ആയി വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ സന്തോഷം ലക്ഷ്മിയും വീഡിയോയിൽ വിവരിക്കുന്നുണ്ട്
പട്ടുസാരിയിലുള്ള മറ്റു ചില ചിത്രങ്ങളും ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്
പാലക്കാടുള്ള തന്റെ അച്ഛന്റെ വീട്ടിലേക്കാണ് ലക്ഷ്മി പോയത്
നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല