
കേസ് പിന്‍വലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും വിവേക്
കാനം രാജേന്ദ്രന്റെ അറിവോടെയാണ് കേസ് പിൻവലിച്ചതെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കിയിരുന്നു
കൊച്ചി: ദളിത് വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ലോ അക്കാദമി മുൻ പ്രിൻസിപ്പൾ ലക്ഷ്മി നായർക്കെതിരെ അന്വേഷണം മുന്നോട്ട്. സംഭവത്തിൽ ഇവർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന്…
പൊളിച്ചുമാറ്റാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ കളക്ടർ കയ്യേറ്റം ഒഴിപ്പിക്കും
ഹോട്ടലും ബാങ്കും ഒഴിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചേക്കും
തിരുവനന്തപുരം: കേരള ലോ അക്കാദമിയ്‌ക്ക് സമീപത്തെ ഹോട്ടലും സഹകരണ ബാങ്ക് ബ്രാഞ്ചും ഒഴിപ്പിക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ടറോട് ആവശ്യപ്പെട്ടു. കോളേജിന്റെ കവാടം പൊളിച്ചുനീക്കി, സർക്കാർ ഭൂമി തിരിച്ചുപിടിക്കാനും…
അഡ്വക്കറ്റ് ജനറലും കേരള സർവകലാശാല വൈസ് ചാൻസലറും കോടതിയിൽ ഹാജരാകാണം
ബ്രിട്ടാസ് വെറും പൊട്ടാസാണെന്ന് ഇതോടെ വ്യക്തമായി. ഇതുപോലുളളവരെ ഉപദേഷ്ടാക്കളായി തുടരുന്നു എങ്കിൽ പിണറായി പട്ടേലർ അഞ്ചു കൊല്ലം തികയ്ക്കില്ലെന്നും ജയശങ്കര്‍
വിദ്യാർത്ഥി സംഘടനകൾക്കും പിന്തുണ നൽകിയ രാഷ്ട്രീയ നേതാക്കൾക്കും സമരമുദ്രാവാക്യം നെഞ്ചിലേറ്റിയ പൊതുസമൂഹത്തിനും അഭിമാനിക്കാം
ഒരുവശത്ത് എസ് എഫ് ഐ പുരുഷ-വനിതാതാരങ്ങൾ ചുംബനസമരം മുതൽ ആർത്തവസമരം വരെ ഏറ്റുപിടിക്കുന്നു, ലൈംഗികന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ അവരുടെ പിതൃപ്രസ്ഥാനത്തിൻറെ ലജ്ജാഹീനമായ വരേണ്യലിംഗയുക്തികൾ ഇളക്കമേതുമില്ലാതെ തുടരുന്നു.
ആറര ഏക്കറോളം ഭൂമി ഉപയോഗിക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്.
കെഎസ് യു പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
വാട്‌സാപ്പിലും ഫേസ്‌ബുക്കിലും ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നതിനെതിരായാണ് പരാതി
രാഷ്ട്രീയത്തിൽ ഇറങ്ങുന്നെങ്കിൽ പ്രവർത്തിക്കുക സി.പി.എമ്മിനൊപ്പം. കൊന്നാലും രാജിവയ്ക്കില്ല. ഇരുകിയ ലെഗ്ഗിൻസും ബനിയനും ധരിച്ച് ആരും കാന്പസിൽ വരേണ്ട. ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങി കോളേജ് തുറക്കില്ല
മാനേജ്മെന്റുമായി കൂട്ടിചേര്‍ന്ന് സമരം പൊളിക്കാനാണ് എസ്എഫ്ഐ ശ്രമമെന്ന് കെഐസ് യു
എസ് എഫ് ഐയും മാനേജ്മെന്റും തമ്മിലുണ്ടാക്കിയ കരാറിലും അയ്യപ്പൻപിള്ള ഒപ്പുവച്ചിരുന്നു
എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക, എനിക്ക് രാഷ്ട്രീയമുണ്ട്
ഇന്ന് തന്നെ സർവ്വകലാശാല വൈസ് ചാൻസലറിൽ നിന്ന് വിശദീകരണം ചോദിച്ചോളാമെന്ന് ഗവർണ്ണർ
ലക്ഷ്മി നായരെ മാറ്റാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതായി എസ്എഫ്ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘടനയെ പരിഹസിച്ച് ട്രോളുകള്‍ നിറഞ്ഞത്
എസ്.എഫ്.ഐ നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തുന്നു
Loading…
Something went wrong. Please refresh the page and/or try again.