
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു തീരുമാനം
വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി വന്ന ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഫൈസലിനെയും മറ്റു മൂന്നുപേരെയും കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്
2009ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്നാണു കേസ്
ക്രിമിനല്‍ കേസിൽ കുറ്റാരോപിതനെ ശിക്ഷിക്കുന്നതിനു വ്യാജ തെളിവുകളുണ്ടാക്കിയെന്ന ആരോപണത്തില്‍ ലക്ഷദ്വീപ് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാന സ്ഥലമാണ് ലക്ഷദ്വീപെന്നും അവിടേക്ക് സ്ഥിര വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്നും ലക്ഷദ്വീപ് ബിജെപിയുടെ ചുമതലയുള്ള എംപി രാധാ മോഹന്‍ദാസ് അഗര്‍വാള്‍
എന്‍ സി പിയുടെ എം പിയായ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വസതിയിലും ന്യൂഡല്‍ഹിൽ സർക്കാർ അനുവദിച്ച ഫ്‌ളാറ്റിലും കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചൊവ്വാഴ്ച പരിശോധന…
രാജ്യദ്രോഹ കുറ്റം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നതുവരെ നിലവിലെ കേസുകളിൽ നടപടികൾ നിർത്തിവെക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
ഡിആര്‍ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു ദിവസങ്ങളായി കടലിൽ നടത്തിയ പരിശോധനയില്‍ രണ്ട് ബോട്ടുകളിൽനിന്നായി 218 കിലോ ഹെറോയിനാണു പിടിച്ചെടുത്തത്
ലക്ഷദ്വീപിലെ സർക്കാർ കോളജുകളുടെ അഫലിയേഷൻ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കോളജുകളുടെ പേര് മാറ്റം
ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്താതെ, അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ളതാണു പുതിയ സംവിധാനമെന്നും ഇതിനെതിരെ ദ്വീപ് നിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധമുണ്ടെന്നും മുഹമ്മദ് ഫൈസല്‍ എം പി പറഞ്ഞു
ഇറ്റ കമ്പി ഒന്നെടുത്ത് അപ്പലിന്റെ കഴുത്തിലേക്ക് തന്നെ കുത്തി. പെട്ടെന്ന് അപ്പൽ ഇറ്റയുടെ മുഖത്തേക്ക് ചവിട് (മഷി) വിട്ടു. കണ്ണിലും മൂക്കിലും മഷി തെറിച്ച ഇറ്റയുടെ ലക്ഷ്യം…
ശ്രീലങ്കന്‍ സ്വദേശിയും എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ അംഗവുമായമായ സത്കുനം എന്ന സബീശനാണു പിടിയിലായതെന്ന് എൻഐഎ അറിയിച്ചു
കവരത്തി സ്വദേശി ആർ.അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്
ഏകദേശം മുപ്പതിനായിരം ടണ്‍ ഉണങ്ങിയ പായല്‍ ഓരോ വര്‍ഷവും വിളവെടുക്കാമെന്നും ഹെക്ടറില്‍നിന്ന് 150 ടണ്‍ വരെ ഉല്‍പ്പാദനം നേടാമെന്നും സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞന്‍ ഡോ. മുഹമ്മദ് കോയ പറയുന്നു
ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്
ഗുജറാത്ത് നഴ്സിങ് കൗണ്‍സില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍, യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി) എന്നിവയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കൂ
സ്മാർട്ട് ഫോൺ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമ തെളിവുകൾ തിരുകി കയറ്റാൻ കഴിവുള്ള വിദഗ്ധർ പൊലിസിനുണ്ടന്നും ഐഷ പറഞ്ഞു
ഐഷ ഫോണിലെ ചാറ്റുകളും സന്ദേശങ്ങളും നശിപ്പിച്ചത് സംശയാസ്പദമാണെന്നും ലക്ഷദ്വീപ് ഭരണകൂടം
Loading…
Something went wrong. Please refresh the page and/or try again.