ഒരു ഓണക്കാലത്തെ ‘അവധി നാടകം’
ഓണത്തിനും വിഷുവിനും ലീവ് ചോദിക്കുമ്പോള്‍ 'ആത്മാര്‍ത്ഥത ഇല്ലാത്തവന്...' എന്ന് പഴി കേട്ടിട്ടുണ്ട്
ഓണത്തിനും വിഷുവിനും ലീവ് ചോദിക്കുമ്പോള്‍ 'ആത്മാര്‍ത്ഥത ഇല്ലാത്തവന്...' എന്ന് പഴി കേട്ടിട്ടുണ്ട്
മിനിമം വേതന നിയമം, ബോണസ് നിയമം, തുല്യ വേതന നിയമം തുടങ്ങിയ നിയമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടാണ് നിയമം
തീരുമാനം ബാധിക്കുന്ന തൊഴിലാളികളുമായി മാനേജ്മെന്റ് സൂം മെസഞ്ചർ വഴി ബന്ധപ്പെടും
നിയമം പ്രാബല്യത്തിലായാല്‍ ആമില്‍ പ്രൊഫഷന്‍ മാറ്റാന്‍ അവസരം ലഭിച്ചേക്കും
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപിക ജജതി കെ.പരിദയും ചേര്‍ന്നാണു പഠനം നടത്തിയത്
അക്കൗണ്ടിങ്ങാണ് ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലെങ്കിലും മറ്റു പല തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കു പുതിയ നിയമം ഭീഷണിയാകും
International Labour Day Quotes, Wishes in Malayalam: ലോകമെമ്പാടും മേയ് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് തൊഴിലാളി ദിന ആശംസ കാർഡുകൾ കൈമാറാം
International Labour Day Significance: തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെയും ഭരണകൂടത്തെയും ഓര്‍മിപ്പിച്ച നേതാക്കളുടെ രക്തമാണ് കലണ്ടറിലെ മേയ് ഒന്നിനെ ചുവപ്പിച്ചത്
റിപ്പോർട്ടുകൾ പുറത്തുവിടാതെ പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനം പി.എൻ.മോഹനൻ രാജിവച്ചിരുന്നു
നിയമം ലംഘിക്കുന്നവർ ഒടുക്കേണ്ട പിഴ ശിക്ഷ 5000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്
തോട്ടിപ്പണിക്കിടയില്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് നിയമമുണ്ട്. എന്‍സിഎസ്കെ വിവരം ശേഖരിച്ച 123ല്‍ 70 കേസുകളില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്.
"പുതിയ നിയമം ഇതിനെല്ലാം പരിഹാരമാണ്. കരാറിൽ താമസിക്കുന്ന ആളുകളുടെ പേരും വിവരവും ഐഡി നമ്പറും "ഈജാർ" നെറ്റ്‌വർക്കിൽ റജിസ്റ്റർ ചെയ്യാം. അത് വഴി എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണ് ഉണ്ടാകുക"