ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സൗദി നടപടിക്ക്
ആനുകൂല്യം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും
ആനുകൂല്യം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും
പുതിയ നിയമം ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു വിദേശികളെ തൊഴില്‍ രഹിതരാക്കും
പ്രൊഫഷനും സ്പോണ്‍സര്‍ഷിപ്പും മാറാനുള്ള അപേക്ഷാഫോറത്തിന്റെ മാതൃക തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു
റിയാദ് ബത്ത, ജിദ്ദ ഷറഫിയ്യ, ദമ്മാം, അസീര്‍ ഖമീസ് മുശൈത്ത് തുടങ്ങി വിവിധ പ്രവിശ്യകളിലെ നഗരങ്ങളെല്ലാം പ്രതാപകാലത്തേക്കു തിരിച്ചെത്തും
നിലവില്‍ പ്രവാസി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു ഖത്തറില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്
ഒരു വര്‍ഷം കഴിഞ്ഞു റജിസ്ട്രേഷന് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഏജന്‍സികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ രേഖകള്‍ സമര്‍പ്പിക്കണം
നിയമം ലംഘിക്കുന്നവർ ഒടുക്കേണ്ട പിഴ ശിക്ഷ 5000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്
ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുളള ബാധ്യത തൊഴിലുടമയ്ക്കാണ്
തപാല്‍ മേഖല മൊത്തം സ്തംഭിച്ച് നില്‍ക്കുമ്പോഴും പരിഹാരം കാണാതിരിക്കുകയാണ് കേന്ദ്രം
സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തപാല്‍ ഓഫീസ് വഴിയുള്ള സേവനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്
കേന്ദ്ര സര്‍വീസിലുള്ള ജീവനക്കാര്‍ ആണെങ്കിലും വേണ്ട ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല എന്നതാണ് സമരത്തിന് കാരണം
ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാം