ദയനീയ പരാജയത്തിന് പിറകേ സെറ്റിയനെ പുറത്താക്കി ബാഴ്സലോണ; റൊണാൾഡ് കോമാൻ നൗ ക്യാമ്പിലേക്ക്
നിലവിൽ ഡച്ച് ദേശീയ ടീം മുഖ്യ പരിശീലകനാണ് റൊണാൾഡ് കോമാൻ
നിലവിൽ ഡച്ച് ദേശീയ ടീം മുഖ്യ പരിശീലകനാണ് റൊണാൾഡ് കോമാൻ
ഞങ്ങൾ അത്യന്തം ദുർബലരായ, ഒട്ടും വീര്യമില്ലാത്ത ടീമായാണ് കളിച്ചത്
ബാഴ്‌സ, റയൽ, അത്ലറ്റിക്കോ ടീമുകളിൽ പ്ലേയറായും പരിശീലകനായും സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ പത്ത് താരങ്ങൾ
ജൂൺ 14നാണ് ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും മത്സരം
മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ബാഴ്സയായിരുന്നെങ്കിലും ഒന്നിനു പുറകെ ഒന്നായി മൂന്ന് ഗോളുകൾ ബാഴ്സയുടെ വലയിൽ എത്തിച്ച് ലെവന്റെ ജയം സ്വന്തമാക്കുകയായിരുന്നു
ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം
നെയ്മർ ലീഗിലേക്ക് മടങ്ങി വരുന്നതിനോട് തനിക്ക് തൽപര്യം ഇല്ലെന്നും ജാവിയൻ തേബാസ്
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ ബെറ്റിസിനെയാണ് ബാഴ്സലോണ മുട്ടുകുത്തിച്ചത്
നാല് യൂറോപ്യന്‍ ലീഗുകളിലും കളിച്ചതിന്റെ പരിചയ സമ്പത്താണ് ബോട്ടങ്ങിന്റെ കരുത്ത്.
ബാഴ്സയ്ക്ക് വേണ്ടി തന്റെ 435-ാം മത്സരത്തിലാണ് മെസ്സി 400 ഗോളുകൾ തികച്ചത്
വസ്തുതാപരമല്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്നും റയല്‍
മത്സരത്തിനു ശേഷം കസമീറോ നടത്തിയ അഭിപ്രായ പ്രകടനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് റയല്‍ നായകന്‍ റാമോസ് രംഗത്തെത്തുകയായിരുന്നു.