
മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് നിയമിച്ചിരിക്കുന്നത്
പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു
താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്ന് തന്നെ മാറ്റാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു
തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി
വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ നടക്കുന്ന തിരഞ്ഞടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘ്ടാനം ചെയ്യും
തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ ലഭിക്കുമെന്നുറപ്പാണെന്ന് പി സി ചാക്കോ ഫെയ്‌സ്ബുക്കിൽ കുറിച്ചു
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31 നാണ് നടക്കുക
എ.കെ.ആന്റണി അധ്യക്ഷനായ അഞ്ചംഗ അച്ചടക്ക സമിതിയാണ് നടപടിക്ക് ശുപാർശ ചെയ്തത്
പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് തനിക്ക് നൽകിയ കാരണം കാണിക്കാൻ നോട്ടീസിന് മറുപടി നൽകിയെന്നും കെ.വി തോമസ് പറഞ്ഞു
അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും നോട്ടിസിനു മറുപടി നല്‍കുമെന്നും കെ വി തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ. വി. തോമസ് പറഞ്ഞു
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കെ. വി. തോമസിന്റെ പരാമര്‍ശത്തോടും സുധാകരന്‍ പ്രതികരിച്ചു
മൂക്കു ചെത്തുമെന്ന ഭീഷണി വകവയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനു നാളെയും വലുതായൊന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു
കെ.വി തോമസ് സെമിനാറിൽ പങ്കെടുത്താൽ നടപടിയ്ക്ക് ശുപാർശ ചെയ്യുമെന്നായിരുന്നു കെ. സുധകാരന്റെ ആദ്യ പ്രതികരണം
സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്തുപോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിരുന്നു
കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും കെ.വി തോമസിനെ പിന്തുണച്ചുമായിരുന്നു മകൻ ബിജു തോമസിന്റെ പോസ്റ്റ്