
സംപ്രേഷണം നിർത്തി വയ്‌പിച്ച നടപടിക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും
പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം
ശ്രീറാമിനൊപ്പം ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ ശ്രീറാമിന്റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്
പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് ബി.ജെ.പി. നേതാക്കള്‍ അനുയായികളെ പഠിപ്പിക്കേണ്ടതുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി. നേതാക്കള്‍ മാധ്യമങ്ങളോട് മാപ്പ് പറയണം
“സമൂഹത്തിനായി ജീവന്‍ നല്‍കിയ രണ്ടുപേരുടെ മരണത്തിനെ പോലും പരിഹസിക്കാനുള്ള ഒരു കൂട്ടം ആളുകളുടെ വ്യഗ്രതയിൽ പ്രതിഷേധിക്കുന്നു” എന്ന് കെ യു ഡബ്ലിയു ജെ
എരിതീയില്‍ എണ്ണ ഒഴിക്കലല്ല, ജനങ്ങള്‍ക്ക് മുന്നില്‍ സത്യം അവതരിപ്പിക്കുകയാണ് മാധ്യമങ്ങളുടെ ചുമതലയെന്നും മന്ത്രി