സൗദിയിലും കുവൈത്തിലും ഗാർഹിക തൊഴിൽ അവസരങ്ങൾ
വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യം
വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യം
കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹറിന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്
കുവൈത്തില്‍ ഒരു സലൂണില്‍ ബ്യൂട്ടീഷ്യന് ജോലിയാണ് രെഹനാ ബീഗത്തിന് ഒരു ഏജന്റ് വാഗ്ദാനം ചെയ്തത്
കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ 1913 ജൂലൈ 10ന് രേഖപ്പെടുത്തിയ 56.7 ഡിഗ്രി സെൽഷ്യസാണ് എക്കാലത്തെയും ഉയർന്ന താപനിലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്
സൂര്യാഘാതത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ജോലിക്കിടെയായിരുന്നു ഇയാള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത്
"മുഷിഞ്ഞ വസ്ത്രത്തിൽ, ചെറിയ ബാഗും തൂക്കി, മദ്യക്കുപ്പികളില്ലാതെ, നിറംനിറഞ്ഞ കഥകളില്ലാതെ ട്രാൻസ്പോർട്ട് ബസ്സിൽ വന്നിറങ്ങിയ സണ്ണിയിൽ അധിനിവേശത്തിന്റെ, യുദ്ധത്തിന്റെ, പലായനത്തിന്റെ, അഭയാർത്ഥിത്വത്തിന്റെ ചെറിയൊരു തുണ്ട് ഞങ്ങളും അനുഭവിച്ചു." യുദ്ധത്തിന് മുൻപും പിൻപുമുളള കുവൈറ്റിലൂടെ പ്രവാസി മലയാളിയുടെ യാത്ര
കുവൈറ്റിലെ കബാദ് ജില്ലയിലെ റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം
വിമാനത്തിന്റെ ലാന്റിംഗിനിടെ ശക്തമായ കാറ്റും മഴയും ഉണ്ടായതാണ് അപകടത്തിന് കാരണം
നിലവില്‍ ലഭ്യമായ യുഎഇ, കുവൈത്ത് എംബസി അറ്റസ്റ്റേഷനുകള്ക്ക് പുറമേയാണിത്
കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി അൻസണും, രമേശും ഗോൾ നേടിയപ്പോൾ അൽഫോസിനു വേണ്ടി റേസിൽ ജാവേദും , അബ്ദുൽ റഷീദുമാണ് ഗോളുകൾ നേടിയത്
രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുവൈത്തിന് രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ഫിഫ അനുമതി നൽകുന്നത്.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐഐസിയുടെ പൊതുപരിപാടിയില്‍ നടക്കും