
‘കുറുപ്പി’ന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ രസകരമായ ഒരു ചലഞ്ചിനിടെയാണ് ശോഭിതയുടെ പരാമര്‍ശം
മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കഥാപാത്രങ്ങളുടെ പേരിലുള്ള സാമ്യമാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്
ചിത്രത്തിനായി പഴയ കാലം പുനരാവിഷ്കരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് അണിയറപ്രവർത്തകർ
“ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും എണ്ണമറ്റ നിമിഷങ്ങൾ, അജ്ഞാത പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിലുള്ള സമ്മർദ്ദവും പിരിമുറുക്കവും എല്ലാം ഫലം കണ്ടിരിക്കുന്നു” സന്തോഷം പങ്കുവച്ച് ദുൽഖർ കുറിച്ചു
കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ‘കുറുപ്പി’നെ കേക്കിലാക്കിയിരിക്കുന്നത്
ദുബായിയിൽ എത്തിയ ആരാധകർക്ക് നന്ദി പറഞ്ഞ് ദുൽഖർ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തില്ല എന്ന് വിചാരിച്ചിടത്താണ് നാല് ദിവസത്തേക്ക് ‘കുറുപ്പി’ന് ബുക്കിങ് ലഭിച്ചത്
Kurup Malayalam Movie Review & Rating: കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളി സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖറാണ് എത്തുന്നത്
ചിത്രം നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
കുവൈറ്റ് മിനിസ്റ്ററി ഓഫ് ഇൻഫർമേഷനാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
തിയേറ്ററിലും ഓടിടിയിലുമായി രണ്ട് ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്
ചാക്കോവധം നടന്ന അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘എൻഎച്ച് 47’ എന്ന സിനിമ പറഞ്ഞതും സുകുമാരകുറുപ്പിന്റെ ജീവിതമായിരുന്നു
ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
ചാക്കോ വധക്കേസിന്റെ നാൾവഴികളും സുകുമാരക്കുറുപ്പിന്റെ ഒളിജീവിതവും
നവംബർ 12നാണ് ചിത്രം റിലീസിനെത്തുന്നത്
നെറ്റ്ഫ്ളിക്സിൽ വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍ എന്ന പരാമർശം ‘കുറുപ്പി’നെ ഉദ്ദേശിച്ചിട്ടല്ലെന്ന് പ്രിയദര്‍ശന്‍
ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്
കൂട്ടിലായിരുന്ന കുറുപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ദുൽഖർ റിലീസ് തീയതി പ്രഖ്യാപിച്ചത്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക
ദുൽഖറിന്റെ ആദ്യ സിനിമ ”സെക്കൻഡ് ഷോ”യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം എത്തും.
Loading…
Something went wrong. Please refresh the page and/or try again.