scorecardresearch

Latest News

KURTC News

ksrtc, kochi metro
ഇനി രാവും പകലും എസി ലോ ഫ്ലോർ ബസിൽ ‘ചിൽ’ ചെയ്യാം

തിരുവനന്തപുരം മുതൽ കാസർകോട് വരെ എസി ലോ ഫ്ലോർ ബസുകളുടെ ദീർഘദൂര സർവ്വീസുകൾ. ഓണത്തിന് മുന്നോടിയായാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം

Munnar, devikulam cpi, cpm
കൊച്ചിയുടെ കടൽക്കാറ്റിൽ നിന്നും മൂന്നാറിലെ തണുപ്പിലേയ്ക്ക് ബസ് പോകുമ്പോൾ

ഫോർട്ടുകൊച്ചി-മൂന്നാർ എ.സി ലോ ഫ്ലോറുമായി കെ.യു.ആർ.ടി.സി. അതിരപ്പള്ളിയിലേക്കും കുമരകത്തേക്കും കോവളത്തേക്കും സർവ്വീസുകൾ പരിഗണനയിൽ

Latest News
A G Perarivalan, Rajiv Gandhi assassination, Arputammal
‘ചുഴലിക്കാറ്റുള്ള കടലിലെ കഠിനമായ യാത്രയില്‍ അമ്മയായിരുന്നു പ്രതീക്ഷ…’; പേരറിവാളന്‍ എഴുതുന്നു

”നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാൾ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരായിരുന്നു”

IPL 2022 KKR vs LSG Score Updates: 70 പന്തിൽ 140 റൺസ് നേടി ഡികോക്ക്, 68 റൺസുമായി രാഹുൽ; വിക്കറ്റ് നഷ്ടപ്പെടാതെ 200 കടന്ന് ലഖ്നൗ

ഡികോക്ക് പുറത്താകാതെ 70 പന്തിൽ നിന്ന് 10 ഫോറും 10 സിക്സറും അടക്കം 140 റൺസ് നേടി. രാഹുൽ പുറത്താകാതെ 51 പന്തിൽ മൂന്ന് ഫോറും നാല്…

എഎഫ്സി കപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഗോകുലം; എടികെ മോഹൻ ബഗാനെ തകർത്തത് രണ്ടിനെതിരെ നാല് ഗോളിന്

കഴിഞ്ഞ ശനിയാഴ്ച ഇതേ വേദിയിൽ ഐ-ലീഗ് രണ്ടാം കിരീടം നേടിയതിന് പിറകെയാണ് ഗോകുലം എഎഫ്സി കപ്പിൽ മികച്ച വിജയം നേടുന്നത്

university news, education, ie malayalam
University Announcements 18 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

‘ഞാൻ ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ, എനിക്ക് ശ്വസിക്കണം;’ പേരറിവാളൻ

““ഞാൻ ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ. 31 വർഷത്തെ നിയമപോരാട്ടം. എനിക്ക് ശ്വസിക്കണം. എനിക്കിത്തിരി സമയം തരൂ,” പേരറിവാളൻ പറഞ്ഞു

priya as , childrens stories, iemalayalam
വീൽ ചെയറിലെ ഗൗരി

“നിറയെ ചുരുളൻ തലമുടിയൊക്കെയുള്ള, എപ്പോഴും കിലുകിലാ എന്ന് ചിരിക്കുന്ന ,പുല്ലാങ്കുഴലും കീബോർഡും ഭംഗിയായി വായിക്കുന്ന ഒരു സുന്ദരിക്കുട്ടി”. പ്രിയ എ എസ് എഴുതിയ കഥ