
ഗവര്‍ണറുടെ തീരുമാനത്തിനോട് അനുകൂല നിലപാട് പറഞ്ഞ പ്രതിപക്ഷ നേതാവിനെയും മുരളീധരന്‍ തള്ളി
“ആവശ്യമായ എല്ലാ രേഖകളും കൊടുത്തു. ഒരു കുഴപ്പവും ആ പത്രത്തിനില്ല,” കുഞ്ഞാലിക്കുട്ടി പറഞ്ഞു
അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് തങ്ങൾ ഇഡിയെ അറിയിച്ചു
പാണക്കാട് കുടുംബത്തെയും ഹൈദരലി ശിഹാബ് തങ്ങളെയും ചതിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നു ജലീൽ ആരോപിച്ചു
‘ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി ആയിട്ടില്ല. ആ വെള്ളം വാങ്ങി വച്ചാൽ മതി. ലീഗ് കറകളഞ്ഞ മതേതര പാർട്ടിയാണ്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു
കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു
സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ഒന്നും പറയാതെ ഖുര്‍ആനും ഇഫ്താര്‍ കിറ്റും എല്ലാം ചര്‍ച്ചയാക്കുന്നത് ശരിയായ നടപടി അല്ല
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് യോഗിയുടെ വിവാദ പരാമർശം
എതിരാളി വനിതയാകുമ്പോള്‍ ലൈംഗികമായ അധിക്ഷേപം ആയുധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.
വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമോ എന്ന് രാഹുല്‍ ഗാന്ധി നാളെ പറഞ്ഞേക്കും
വാർത്ത എസ്ഡിപിഐ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ലീഗ് നേതാക്കള്‍ പിന്തുണ തേടിയെന്നും അബ്ദുള്‍ മജീദ് ഫൈസി
രാഹുലിനോട് സീറ്റ് ആവശ്യപ്പെട്ടും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേരളത്തിലെ യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി
80 ശതമാനം ഹാജരുള്ള ഇ.ടി മുഹമ്മദ് ബഷീറുമായി താരതമ്യം ചെയ്താണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയരുന്നത്
ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി
പത്രികകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 22ന് അവസാനിക്കും.
പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുല്‍ വഹാബും നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി
രാജി കത്ത് കുഞ്ഞാലിക്കുട്ടി സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൈമാറി
നോട്ടയ്ക്ക് മുവായിരത്തിലധികം വോട്ട് ലഭിച്ച തെരഞ്ഞെടുപ്പില്‍ ഇടതിനും യുഡിഎഫിനും വോട്ട് കൂടി
ഭൂരിപക്ഷത്തിന്റെ എണ്ണം പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി
ആശ്രിത സ്വത്തിനെ സംബന്ധിച്ച വിവരങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ വിട്ടു പോയത്
Loading…
Something went wrong. Please refresh the page and/or try again.