
കുണ്ടറ പീഡന കേസ് പ്രതിക്കെതിരായ ആരോപണം പുനരന്വേഷണ ചുമതല നേരത്തേ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് തന്നെ
കുണ്ടറയിൽത്തന്നെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ വിക്ടർ പീഡിപ്പിച്ച കേസിലും ലതാ മേരിയെ പ്രതിചേർത്തിട്ടുണ്ട്.
മരിച്ച ഷാജിയുടെ ഭാര്യ ആശയേയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു
അന്വേഷണത്തില്‍ നിര്‍ണായകമായത് അമ്മയുടെ മൊഴിയാണ്. പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചതായി അമ്മ മൊഴി നല്‍കിയിരുന്നു
അമ്മ അന്വേഷണവുമായി സഹകരിക്കാൻ തുടങ്ങിയതോടെയാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതെന്നാണ് സൂചന
എന്നാൽ സംഭവത്തിൽ ദൂരൂഹതകൾ നീങ്ങുന്നില്ലെ . കുട്ടിയെ ആരെങ്കിലും ഇത് ബലമായി എഴുതിച്ചതാണോ എന്ന് പൊലീസിന് സംശയമുണ്ട്.
കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പൊലീസ് നുണ പരിശോധനയിലേക്ക് കടക്കുന്നത്
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി
പെൺകുട്ടിയുടെ സഹോദരിയെ വീണ്ടും കൗൺസിലിങ്ങിനു വിധേയയാക്കും.
കേസന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. അതിക്രൂരമായ പീഡനം നടന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്