
ചന്ദ്രാവതിന്‍റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ആര്‍എസ്എസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്തിരുന്നു
ഇതിനിടെ മുഖ്യമന്ത്രിയുടെ തലയ്ക്ക് ഒരു കോടിരൂപ വിലയിട്ട ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തിനെതിരെ പോലീസ് കേസെടുത്തു
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഉജ്ജെയിൻ പൊലീസ് ചന്ദ്രാവത്തിന് എതിരെ ചുമത്തിയിട്ടുളളു.
കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും. തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും. അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണ്. ഞങ്ങളുടെ അവകാശവുമാണെന്നും ജോയ് മാത്യു
കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമത്തിൽ രോക്ഷം പൂണ്ടാണ് താൻ സംസാരിച്ചത് എന്നും ഇങ്ങനെ പറഞ്ഞതിൽ തനിക്ക് ദുഖമുണ്ട് എന്നും ചന്ദ്രാവത്ത്