
ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ച് നിന്നുള്ള പ്രവര്‍ത്തനമാണ് നടത്തിപോന്നിട്ടുള്ളത്. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം സംഘത്തിന്റേതല്ലെന്നും ജെ നന്ദകുമാര്‍
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദൻ ചന്ദ്രവാത്തിന്റെ ഫെയിസ്ബുക്ക് പേജിൽ മലയാളികളുടെ തെറി അഭിഷേകം.പിണറായി വിജയന്…
ർഎസ്എസ് പലരുടേയും തലകൊയ്തിട്ടുണ്ട്, അത് കൊണ്ട് തനിക്ക് വഴി നടിക്കാനാകാതിരിക്കില്ലെന്ന് മുഖ്യമന്ത്രി
പിണറായിയുടെ തലപോയിട്ട് മുടി പോലും നിങ്ങൾക്ക് പറിക്കാൻ കഴിയില്ലെന്നാണ് ട്രോളൻമാർ പറയുന്നത്.