കലൂര്‍ നിന്നിട്ട് ബാംഗ്ലൂര്‍ എന്നോ?; ചാക്കോച്ചനെ ട്രോളി മിഥുന് മാനുവല്‍
ചാക്കോച്ചന്റ പോസ്റ്റിനു 'അഞ്ചാം പാതിര'യുടെ സംവിധായകനായ മിഥുൻ മാനുവൽ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്
ചാക്കോച്ചന്റ പോസ്റ്റിനു 'അഞ്ചാം പാതിര'യുടെ സംവിധായകനായ മിഥുൻ മാനുവൽ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്
"വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്"
"കേക്കിൽ മാത്രം പ്രായം കൂടുന്ന, മുഖത്ത് പ്രായം കൂടാത്ത അപ്പൻ," എന്നാണ് ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്
സെറ്റുകളിൽ എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഷൂട്ടിംഗ് ഇടവേളകളിൽ ഞങ്ങൾ നടത്താറുള്ള സംഭാഷണങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വിനോദങ്ങളുമാണ്
നിഴൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ചാക്കോച്ചൻ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളാണ് നിറയുന്നത്
തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്
ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള തന്റെ യാത്രാവിശേഷം പങ്കുവയ്ക്കുന്ന താരത്തിന്റെ ചിത്രത്തിനു താഴെയാണ് ആരാധകന്റെ ചോദ്യം
പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർ തനിക്കായി ഒരുക്കിയ വെറൈറ്റി കേക്കുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ
പിറന്നാൾ ദിനത്തിൽ പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് ആരാധകരും സുഹൃത്തുക്കളും
ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് അനുശ്രീ എന്നിവരെല്ലാം പിഷാരടിയുടെ ക്യാപ്ഷൻ കണ്ട് ചിരിയടക്കാനാകാതെ നിൽക്കുകയാണ്
കൂടെയില്ലെങ്കിലും ഇന്നും ഓർമകളിൽ ജീവിക്കുന്ന പ്രിയചങ്ങാതിയ്ക്ക് ആശംസകൾ നേരുകയാണ് കുഞ്ചാക്കോ ബോബൻ
ലോക്ക്ഡൗൺ കാലം ഇസഹാഖിന്റെ കളിചിരികൾക്ക് ഒപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചൻ