ആണുങ്ങൾക്ക് കുഞ്ചാക്കോ ബോബനോട് കലിപ്പാണ്; കാരണമെന്തെന്ന് താരം പറയും
ഒരു കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്നേഹവും തോന്നിയിട്ടുണ്ടെങ്കിൽ അതാ കഥാപാത്രത്തിന്റെ വിജയമാണ്
ഒരു കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്നേഹവും തോന്നിയിട്ടുണ്ടെങ്കിൽ അതാ കഥാപാത്രത്തിന്റെ വിജയമാണ്
സംഗീത സംവിധായകൻ ബിജിപാൽ ഈണം ഇട്ട ഗാനം രാജലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്.
രാമൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്
സംഗീത സംവിധായകൻ ബിജിപാൽ ഈണം ഇട്ട ഗാനം സന്തോഷ് വർമ്മയാണ് ആലപിച്ചിരിക്കുന്നത്
രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക.
നിദ്ര, ചന്ദ്രേട്ടൻ എവിടെയാ എന്നീ രണ്ട് ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക
നഴ്സുമാരുടെ കഥ എന്ന രീതിയിൽ ഒതുക്കി നിർത്താതെ കേരളത്തിലെ വലിയ ഒരു ജനതയുടെ കൂടി കഥയാണിത്. ടേക്ക് ഓഫ് ഒരു ത്രില്ലർ കൂടിയാണ്.
വീട്ടിൽ നിന്ന് കുടിയൊഴിപ്പിച്ച ഇവരെ പൊലീസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ ,ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ
കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
പനന്പിളളി നഗറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വർഗീസ്, കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.