scorecardresearch
Latest News

Kunal Kapoor

ആദ്യകാലങ്ങളിൽ സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് കുണാൽ അഭിനയം തുടങ്ങിയത്. നടനായ നസറുദ്ദീൻ ഷാ നടത്തുന്ന നാടക ട്രൂപ്പിലാ‍ണ് ആദ്യമായി അഭിനയിച്ചത്. ബോളിവുഡിലേക്ക് വരവ് ഒരു സഹസംവിധായകനായിട്ടയിരുന്നു. പിന്നീട് അഭിനയത്തിലേക്ക് കടന്നു. ശ്രദ്ധേയമായ ഒരു ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2006 ലെ രംഗ് ദേ ബസന്തി എന്ന ചിത്രത്തിലാണ്. ഇത് ഒരു വിജയ ചിത്രമായിരുന്നു. അമീർഖാൻ നായക വേഷത്തിൽ അഭിനയിച്ച ഈ ചിത്രം ഓസ്കാർ നാമനിർദ്ദേശവുംനേടിയിരുന്നു

Kunal Kapoor News

Kunal Kapoor Videos

Latest News
Chintha-Jerome-crop
‘വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ’; ഗവേഷണ പ്രബന്ധ വിവാദത്തില്‍ ചിന്തക്ക് ട്രോളുകള്‍

പുതിയ വിവാദത്തില്‍ പുലിവാല് പിടിച്ചിരിക്കുകയണ് ചിന്ത ജെറോം.

UPI for NRIs, UPI on international numbers, UPI on international numbers NRIs, UAE
പ്രവാസി ഇന്ത്യക്കാര്‍ക്കും യു പി ഐ സൗകര്യം; ഏതൊക്കെ രാജ്യങ്ങളില്‍ ലഭ്യമാകും, പ്രവര്‍ത്തനം എങ്ങനെ?

അന്താരാഷ്ട്ര മൊബൈല്‍ നമ്പറുള്ള എന്‍ ആര്‍ ഇ/എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകൾക്ക് ഉടന്‍ യു പി ഐ പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും

Go-First
യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടു; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ ചുമത്തി

മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു

hrithik roshan, rakesh roshan, hrithik
അവൻ പതിമൂന്നാം നിലയിൽ നിന്നും ബിയർ കുപ്പികൾ താഴെക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു; ഹൃത്വിക്കിനെ മർദ്ദിക്കേണ്ടി വന്ന അനുഭവം പങ്കിട്ട് പിതാവ്

ദേഷ്യം സഹിക്കാനാവാതെ മകനെ മർദ്ദിക്കേണ്ടി വന്ന അനുഭവം പങ്കുവച്ച് രാകേഷ് റോഷൻ

university news, education, ie malayalam
University Announcements 27 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Supreme Court, hate speech, Delhi police, Dharam sansad
‘മതപരമായ സ്ഥലങ്ങള്‍ എന്തുകൊണ്ട് മതവിശ്വാസികള്‍ക്ക് വിട്ടുകൊടുത്തുകൂടാ?’

ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.