
സിപിഎമ്മും കോൺഗ്രസ്സും ബിജെപിയും നായർ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് നിർത്തിയിട്ടുള്ളത്. നായർ സമുദായത്തിൽ നിന്നും അതിന് പുറമെ മുസ്ലീം, നാടാർ സമുദായങ്ങളിൽ നിന്നുമുള്ള വോട്ടുകൾ മുരളീധരന് ലഭിക്കുമെന്ന്…
ഇന്ധനവില വർധനവ് അന്തർദേശീയ വിഷയമാണെന്ന് കുമ്മനം
പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയതെന്നാണു പരാതി
കുമ്മനത്തെയും ബിജെപിയെയും തള്ളി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ രംഗത്തുവന്നു
അധ്യക്ഷസ്ഥാനത്തിനുവേണ്ടി ചരടുവലി നടത്തില്ലെന്നും കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം…
ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന കോന്നിയിൽ കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി
ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമായ കോന്നിയില്‍ കെ.സുരേന്ദ്രന് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത
കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർഎസ്എസ് സമ്മർദം ചെലുത്തുന്നുണ്ട്
കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു
ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരന്ദ്രന്റെ പേരും പട്ടികയിലുണ്ട്
വട്ടിയൂർകാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പേരും ഉയർന്നിരുന്നു
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം
നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്
ബിജെപിക്ക് ആദ്യ നിയമസഭാ പ്രതിനിധിയെ സമ്മാനിച്ച നേമം മണ്ഡലത്തിലാണ് കുമ്മനം രാജശേഖരന് മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ ലീഡ് ചെയ്തത്
വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്
സിപിഐ സ്ഥാനാർഥി സി.ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക്
മാറാട് കാലപത്തിന്റെയും നിലയ്ക്കല്‍ കലാപത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് കുമ്മനമെന്നായിരുന്നു മുല്ലപ്പള്ളി ഏപ്രിൽ 14 ന് പറഞ്ഞത്
വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.