
സഹ താരങ്ങളായ റസല്‍, ശുബ്മന് ഗില്‍, ജവോന്‍ എന്നിവരാണ് 23 കാരനായ താരത്തിന്റെ മുഖത്ത് കേക്ക് വാരി തേച്ചത്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടിയ ശേഷമുള്ള ടെബ്രായിസ് ഷംസിയുടെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
ആദ്യം ശ്രീലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ മികവ് പുലര്‍ത്തിയ ഇരു താരങ്ങളേയും വിരാട് കോഹ്ലി ഏറെ വിശ്വസിച്ചത് കൊണ്ട് തന്നെയാണ് ദക്ഷിണാഫ്രിക്കയിലെ പരിചയമില്ലാത്ത മൈതാനങ്ങളിലും യുവതാരങ്ങള്‍ പന്തെറിഞ്ഞത്
കുൽദീപിന്റെയും ചാഹലിന്റെയും സ്‌പിൻ ബോളിങ്ങിനെ നേരിടാൻ ഒടുവിൽ ഇന്ത്യൻ വംശജനായ സ്‌പിന്നറുടെ സഹായം തേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക
‘ഈ അവസരത്തില്‍ എന്ത് വ്യതിയാനം വരുത്തിയാണ് പന്ത് എറിയേണ്ടതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ മാഹി ബായിയോട് ഞാന്‍ കാര്യം പറഞ്ഞു’- യാദവ്
ഇന്ത്യയുടെ ആദ്യ ചൈനാമാൻ സ്പിന്നറുടെ വീരചരിതം വർഷങ്ങൾക്ക് മുൻപ് എഴുതി തുടങ്ങിയതാണ് – വിഡിയോ കാണാം
ഇന്ത്യൻ ക്രിക്കറ്റിന്റെ പുണ്യഭൂമിയിൽ ഹാട്രിക്ക് നേട്ടം ആഘോഷിച്ച് ഇന്ത്യയുടെ ചൈനാമാൻ
രവീന്ദ്ര ജഡേജയ്ക്കു പകരം കുൽദീപ് യാദവ് കളിക്കും
സസ്പെൻഷനിലായ രവീന്ദർ ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലോ, കുൽദീപ് യാദവോ ആയിരിക്കും കളിക്കുക
അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണറായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ കുൽദീപിന്റെ കന്നി വിക്കറ്റിന് ഇരയായത്
പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഒഴിവിലാണ് കുല്‍ദീപ് യാദവ് അന്തിമ ഇലവനില്‍ ഇടംപിടിച്ചത്