രാജ്കോട്ടിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം; കുൽദീപ് യാദവിന് അഞ്ച് വിക്കറ്റ്
കുൽദീപിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെയാണ് വിന്റീസിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്
കുൽദീപിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെയാണ് വിന്റീസിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്
ഫീൽഡിങ്ങിൽ കളിക്കാർക്ക് വേണ്ട നിർദേശങ്ങൾ തക്ക സമയത്ത് ധോണി നൽകാറുണ്ട്. അതിൽ കൈകടത്താൻ ശ്രമിച്ചാൽ പിന്നെ ക്യാപ്റ്റൻ കൂളായിരിക്കില്ല
ഇത് താരത്തെ മുന്‍ ഓസീസ് താം ലില്ലിയുടെ നേട്ടത്തിന് ഒപ്പമെത്തിക്കും.
ക്യാപ്റ്റൻ കൂളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോയ സംഭവത്തെക്കുറിച്ച് ഓർക്കുകയാണ് ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ്
24 റണ്‍സ് വിട്ടു കൊടുത്താണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്
ഒരോവറില്‍ തന്നെ രണ്ട് പേരെ പുറത്താക്കിയാണ് കുല്‍ദീപ് സണ്‍റൈസേഴ്സിനെ ഞെട്ടിച്ചത്.