
കെഎൽ രാഹുലിനും കുൽദീപ് യാദവിനും സെലക്ഷൻ കമ്മിറ്റി പകരക്കാരെ നിശ്ചയിച്ചിട്ടില്ല
കഴിഞ്ഞ മൂന്ന് സീസണുകളിലായി മോശം പ്രകടനം കാഴ്ചവച്ച കുല്‍ദീപ് നിലവില്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്, ചഹല്‍ ഒന്നാമതും
വരുന്ന ആഭ്യന്തര സീസണും താരത്തിന് നഷ്ടമായേക്കും
കുൽദീപിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ടെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞു
താൻ ടീമിലേക്ക് ആദ്യം എത്തിയത് മുതൽ തന്നെ വലിയ രീതിയിൽ പിന്തുണ നൽകിയ താരമാണ് കോഹ്‌ലിയെന്നും കുൽദീപ്
മത്സരത്തിൽ ധോണിയുടെ നിർദേശ പ്രകാരം ഫീൾഡിൽ മാറ്റം വരുത്തിയ ശേഷം വിക്കറ്റ് നേടാനും അന്ന് കുൽദീപ് യാദവിനായി
തുടർച്ചയായ രണ്ടാം മത്സരത്തിലും ബെഞ്ചിലായിരുന്നു സ്‌പിന്നർ കുൽദീപ് യാദവിന്റെ സ്ഥാനം
അതിവേഗത്തില്‍ നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ബോളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് കുല്‍ദീപ്
കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ കനത്ത തിരിച്ചടികൾ നേരിടുന്ന താരത്തിന്റെ വലിയ തിരിച്ചുവരവിനാണ് വിശാഖപട്ടണം സാക്ഷിയായത്
ഒന്നിലധികം തവണ ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കുൽദീപ് യാദവ്
കഴിഞ്ഞ വർഷം മുഹമ്മദ് ഷമി ഈ റെക്കോർഡ് സ്വന്തം പേരിൽ തിരുത്തിയെഴുതിയിരുന്നു
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.
ബൗണ്ടറി ലൈനിൽ പാറിപറന്നെത്തിയ ജഡേജ മിന്നും ക്യാച്ചിലൂടെ റോയിയെ പുറത്താക്കുകയായിരുന്നു
സ്വപ്‌നതുല്യം. . ബാറ്റ്‌സ്മാനെ കബളിപ്പിച്ച് തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പന്ത്
”ധോണിക്ക് പിഴയ്ക്കുന്ന ഒരുപാട് സാഹചര്യങ്ങളുണ്ടാകാറുണ്ട്. പക്ഷെ അത് അദ്ദേഹത്തോട് പറയാന്‍ പറ്റില്ല” എന്ന് കുല്‍ദീപ് പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍.
”ധോണിക്ക് പിഴയ്ക്കുന്ന ഒരുപാട് സാഹചര്യങ്ങളുണ്ടാകാറുണ്ട്. പക്ഷെ അത് അദ്ദേഹത്തോട് പറയാന്‍ പറ്റില്ല”
ഓവറിലെ അവസാന ബോളിൽ മോയിൻ അലിയെ പുറത്താക്കിയെങ്കിലും കുൽദീപിന് സങ്കടം സഹിക്കാനായില്ല
ഓവറിൽ 30.20 റൺസെന്ന ശരാശരിയിലായിരുന്നു താരത്തിന്റെ ബോളിങ് പ്രകടനം
ധോണിയുടെ പ്രധാന ആയുധമായിരുന്നു അശ്വിന്‍-ജഡേജ ജോഡിയെങ്കില്‍ ഇന്ന് കോഹ്ലിയുടെ ആയുധം കുല്‍ദീപും ചാഹലുമാണ്.
ന്യൂസിലൻഡിനെതിരായ ടി 20 യിൽ കുൽദീപിന്റെ ബോളിലെ ധോണിയുടെ അതിവേഗ സ്റ്റംപിങ്ങിനെ കുറിച്ചായിരുന്നു ചൈനാമാന്റെ പ്രതികരണം
Loading…
Something went wrong. Please refresh the page and/or try again.