
മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ ജാദവിനെ ചാരവൃത്തി, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി പാകിസ്ഥാൻ സൈനിക കോടതി 2017 ഏപ്രിലിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്
പാകിസ്ഥാന്റെ അവകാശവാദം കഴിഞ്ഞ നാല് വർഷമായി നടത്തുന്ന കളികളുടെ പ്രഹസനത്തിന്റെ തുടർച്ചയാണ് എന്ന് ഇന്ത്യ പറഞ്ഞു
പാക്കിസ്ഥാന് ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യാന്തര കോടതി
വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍ ജാദവിന്റെ അമ്മയുമായി സംസാരിച്ചു
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്
പാക്കിസ്ഥാന്റെ വാഗ്ദാനം പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
രാജ്യാന്തര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാക്കിസ്ഥാൻ
16 ല്‍ 15 ജഡ്ജിമാരും ഇന്ത്യയ്ക്ക് അനുകൂലം.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നേരത്തെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു
അഡ്വക്കേറ്റ് ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ദീപക് മിത്തല്‍ കൈകൂപ്പി നമസ്തേ പറഞ്ഞു
ബലൂചിസ്ഥാനിൽ നിന്ന് ജാദവിനെ പിടിച്ചതാണെന്നാണ് പാക്കിസ്ഥാൻ വാദിക്കുന്നത്
തന്‍റെ അമ്മയേയും ഭാര്യയേയും കാണാന്‍ അനുവദിച്ച പാക്കിസ്ഥാന്‍ സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
കുൽഭൂഷൺ ജാദവ് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഏറ്റുമുട്ടലിനിടെ പാക്കിസ്ഥാന്റെ നിർണ്ണായക തീരുമാനം
കഴിഞ്ഞ ദിവസം കുൽഭൂഷൺ ജാദവിന്റെ അമ്മയും ഭാര്യയും ഇദ്ദേഹത്തെ സന്ദർശിച്ച സമയത്തെ വിഡിയോ ദൃശ്യമാണ് പാക് മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിട്ടതെന്നാണ് സൂചന
രാജ്യസഭയിൽ രാവിലെ 11നും ലോക്സഭയിൽ 12നും സുഷമ സ്വരാജ് സംസാരിക്കും
അവരുടെ ആഭരണങ്ങള്‍ തിരികെ നൽകിയപ്പോൾ പുതിയ ചെരിപ്പുകളും അവർക്കു നൽകിയിരുന്നുവെന്നും പാക്ക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ
കുൽഭൂഷണിന്റെ അമ്മയെയും ഭാര്യയെയും കാണാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് പറഞ്ഞ പാക്കിസ്ഥാൻ ഇതും ലംഘിച്ചു
ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിൽവച്ചാണ് അമ്മയും ഭാര്യയും കുൽഭൂഷണിനെ കണ്ടത്
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമീഷണര്‍ ജെ.പി.സിങ്ങും ഇവര്‍ക്കൊപ്പമുണ്ടാകും
ഡിസംബര്‍ 25ന് ജയിലില്‍ കുല്‍ഭൂഷണെ സന്ദര്‍ശിക്കാം
Loading…
Something went wrong. Please refresh the page and/or try again.