
“കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്! ഹരിതകർമ്മ സേനയുടെ പ്രവർത്തനം കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് എത്രത്തോളം സഹായിക്കുന്നുവെന്ന് കണക്കുകളെയും അനുഭവത്തെയും അടിസ്ഥാനമാക്കി…
പ്രതിജ്ഞയ്ക്കെതിരെ സമസ്തയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്
ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളും സംബന്ധിച്ച് പ്രായമാവരില്‍നിന്ന് കുടുംബശ്രീ സന്നദ്ധപ്രവര്‍ത്തകര്‍ വിവരം ശേഖരിക്കും
കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കാനുളള തീരുമാനം പിൻവലിച്ച സാഹചര്യത്തിലാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്
കുടുംബശ്രീ വനിതകളെ റിസര്‍വേഷൻ കൗണ്ടറുകളുടെ ചുമതല ഏല്‍പ്പിക്കുന്ന ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്
Rebuilding Kerala: ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ 5.27 കോടി രൂപയാണ് കുടുംബശ്രീ സ്വരൂപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1.15 കോടി രൂപ ലഭിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ…
ഓരോ ട്രാൻസ്പേഴ്സൺസ് അയൽക്കൂട്ടത്തിനും പതിനായിരം രൂപയുടെ അടിസ്ഥാന ധനസഹായം കുടുംബശ്രീ നൽകും
ദോശ ചുട്ടതിനു ശേഷം കപ്പയും മുളകും മത്തിക്കറിയും വാങ്ങി കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
“ജനുവരിയിലെ തൊഴിലാളികളുടെ വേതനമായി 1.41 കോടി രൂപയുടെ ബില്ലാണ് ഞങ്ങൾ കൊടുത്തത്. എന്നാൽ കൊച്ചി മെട്രോ അനുവദിച്ചത് വെറും 86 ലക്ഷം രൂപയാണ്. ബാക്കി വരുന്ന 56 ലക്ഷം…
നിലവില്‍ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല. കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തുന്നത്. ലൈഫ് സര്‍വേയും അഗതി രഹിത സര്‍വേയും കുടുംബശ്രീ പൂര്‍ത്തിയാക്കിയിരുന്നു
ചട്ടുകവും തവിയും പിടിച്ച് ശീലിച്ച കൈകളിൽ ചായം നിറയ്ക്കുന്ന ബ്രഷ് പിടിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു കാസർഗോഡ് സ്വദേശി സി.നളിനി. സ്കൂളിലെ കലാമേളയിൽ ചിത്രവരയിലെ സജീവ സാന്നിധ്യമായിരുന്നു നളിനി. എന്നാൽ…