
പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്
കേസ് പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു
‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന കെ കെ ശൈലജയുടെ നിയമസഭയിലെ ആത്മഗതം പരസ്യമായതിനു പിന്നാലെയാണു കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീല്‍ രാജിവെച്ചത്
കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട കീഴ്‌വായൂര്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു
ഷിന്‍ഡെയ്ക്ക് ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസനത്തിനു പുറമെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, പൊതുമരാമത്ത്, ഗതാഗതം ഉൾപ്പെടയുള്ള വകുപ്പുകളാണു ലഭിച്ചത്
ജി എസ് മണി എന്ന അഭിഭാഷകനാണു തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ എത്രയും വേഗത്തില്‍ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സ്വപ്ന വിളിച്ചുപറയുന്നത് കേട്ടാല്‍ അറപ്പുണ്ടാകും. സ്വപ്ന ഉയർത്തിയ പുതിയ ആരോപണങ്ങളും താൻ നേരത്തെ നൽകിയ പരാതിയുടെ ഭാഗമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും ജലീൽ പറഞ്ഞു
കെ.ടി.ജലീൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി
ജലീൽ എന്തൊക്കെ കുറ്റകൃത്യമാണോ ചെയ്തത് അതെല്ലാം ഉടന്‍ പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാല്‍ മതിയെന്നാണ് കരുതിയത്. എന്നാല്‍ ജലീല്‍ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ…
ഷാജി കിരൺ എന്നയാൾ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നെന്നും കോടതിയിൽ നൽകിയ മൊഴി കള്ളമാണെന്നു പറഞ്ഞ് ശബ്ദ രേഖ പുറത്തുവിടണമെന്നാവശ്യപ്പെട്ടെന്നും സ്വപ്നയും സരിത്തും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ…
120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചന, കലാപ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് ലോകായുക്ത ജലീലിനെ വിമർശിച്ചിരുന്നു
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന കാലത്ത് ജലീലിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു
ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും അതിനെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു
കഴിഞ്ഞ ദിവസമായിരുന്നു ലോകായുക്തയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യുമെന്നായിരുന്നു ലോകായുക്തയ്ക്കെതിരെ ജലീലിന്റെ വിമര്‍ശനം
മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്ന് ജലീല്‍ ആരോപിക്കുന്നു
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള ആറ് പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.