
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്
മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനുമാണു പുതിയ വൈസ് പ്രസിഡന്റുമാര്‍
കേസിൽ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖിൽ പൈലി പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു
പൊലീസ് ലാത്തിച്ചാർജിനെതിതെ കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും
കോവിഡ് രജിസ്റ്ററിൽ അഭിജിത്ത് നൽകിയിരിക്കുന്ന പേരും മേൽവിലാസവും വ്യാജം
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും. ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും. ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും. അപ്പോഴും ഓർക്കേണ്ടത് ഞാൻ…
പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാൻ വ്യത്യസ്‌ത രാഷ്ട്രീയ ചേരികളിലുള്ള കെഎസ്‌യുവും എസ്‌എഫ്‌ഐയും കെെകോർത്ത കാഴ്‌ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കയ്യടി വാങ്ങുന്നത്
പൗരത്വ ഭേദഗതി നിയമത്തോട് ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം എടുത്ത നിലപാട് പോലെയൊന്ന് കേരളത്തില്‍ ഇപ്പോഴും കാണുന്നില്ലെന്നതുമാത്രം മതി നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ പൊതുസമൂഹത്തിന്റെ അഭാവം കാണിക്കാന്‍
ഡിവൈഎഫ്ഐ, കെഎസ്‌യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്
നീയങ്ങനെ ചുളുവിൽ നേതാവൊന്നും ആകണ്ട എന്ന് പറഞ്ഞാണ് മഹേഷ് നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്നത്
ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരായ മർദനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു
എറണാകുളം ജില്ലയിലെ 41 കോളേജുകളില്‍ 37 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്
കെഎസ്‌യുവും എഐഎസ്എഫുമാണ് നിലവിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ യൂണിറ്റ് രൂപികരിച്ചിരിക്കുന്നത്. എബിവിപി ഉടൻ തന്നെ യൂണിറ്റ് രൂപികരിക്കുമെന്നും അറിയിച്ചിരിക്കുന്നു
കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്
എസ്എഫ്ഐയുടെ ഏകസംഘടനവാദത്തെ ശക്തമായി എതിർക്കുമെന്നും അതേ സംഘടനക്കുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും കെഎസ്‌യുവിനും ലഭിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു
പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും
ഏറെ ശ്രദ്ധേയമായ ‘താരക പെണ്ണാളെ കതിരാടും മിഴിയാളെ’ എന്ന പാട്ടാണ് ബല്‍റാം ആലപിച്ചത്
യൂണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങളാണ് കെഎസ്‌യു പ്രതിഷേധത്തിന് കാരണം
Loading…
Something went wrong. Please refresh the page and/or try again.