
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബസിൽവച്ച് അതിക്രമമുണ്ടായത്
മലപ്പുറം വളാഞ്ചേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം
പെന്‍ഷന്‍ മുടങ്ങിയെന്ന ഒരു കൂട്ടം ജീവനക്കാരുടെ ഹര്‍ജിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദരന്‍ പരിഗണിച്ചത്
175 ലോ ഫ്ലോർ എസി ബസുകളാണ് ഈ സർവീസിൽ ഓടുക
നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു
Malayalam News Highlights: നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കും
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വിആര്‍എസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ട്
നേരത്തെയുള്ള സൂപ്പര്‍ഫാസ്റ്റുകളില്‍ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസില്‍ 55 സീറ്റുകളാണ് ഉണ്ടാകുക.
മാനേജ്മെന്റ് നല്‍കുന്ന ടാര്‍ഗറ്റ് തികയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ശമ്പളവും എല്ലാം മാസവും അഞ്ചാം തീയതി നല്‍കും
രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്
കെഎസ്ആർടിസിയിലെ ചില്ലറ പ്രശ്നങ്ങൾക്ക് അങ്ങനെ പരിഹാരമായി. സ്മാർട് ട്രാവൽ കാർഡിന്റെ പ്രവർത്തനം എങ്ങനെയെന്നറിയാം
ഫീഡർ സർവിസിൽ യാത്ര പൂര്‍ണമായും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരിക്കും
ബസ് സ്റ്റാൻഡിൽ ഷാൻ ഏറെ നേരം പെൺകുട്ടികൾക്കൊപ്പം നിന്നുവെന്ന് പറഞ്ഞാണ് സുനിൽ മർദിച്ചത്. തന്റെ ഷർട്ട് വലിച്ച് കീറുകയും കയ്യിൽ അടിക്കുകയും ചെയ്തുവെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബഹളമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്
യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുളള സൗകര്യം ട്രാന്‍സ് ഹബ് വരുന്നതോടെ നടപ്പാക്കും
ചട്ടപ്രകാരം 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും ഏപ്രിൽ ഒന്നിനുശേഷം പൊളിക്കേണ്ടി വരും
ഡീസല്‍ ബസിനു പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സിറ്റി സര്‍വിസ് നടത്തിയപ്പോള്‍ ഡീസല്‍ ചെലവ് ഇനത്തില്‍ രണ്ടു മാസം കൊണ്ട് 60 ലക്ഷം രൂപ ലാഭിക്കാനായി
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് കണ്ടക്ടര്‍ മോശമായി പെരുമാറുന്നതും ബസില്‍നിന്ന് ഇറക്കിവിടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമനനും മകൾ രേഷ്മയ്ക്കുമാണു കാട്ടാക്കട ഡിപ്പോയിൽ മർദനമേറ്റത്
Loading…
Something went wrong. Please refresh the page and/or try again.