
നാലു പതിറ്റാണ്ടിലേറെയായി രാജ്യത്തിനുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാന്‍ തങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു
Christopher Movie Review & Rating: മാസിൽ നിന്ന് മാറി നടക്കാനും അതേ സമയം മാസ്സ് സിനിമാ ആരാധകരെ കയ്യടിപ്പിക്കാനും ശ്രമിച്ചു രണ്ടും പലയിടത്തും ഫലിക്കാതെ പോകുന്ന…
49 റണ്‍സെടുത്ത മാര്‍ണസ് ലെബുഷെയിന് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ പിടിച്ചു നിന്നത്
സാജൻ സൂര്യയും ബിന്നിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ
കാലിലിരിക്കുമോ കൊമ്പിലിരിക്കുമോ ആലിംഗനാചാരക്കാർ എന്ന് കെട്ടിപ്പിടിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ
കൊച്ചി, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി
ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പെരുമാറ്റം പാടില്ല
പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചയാണോ എന്നാണ് ആരാധകർ തിരക്കുന്നത്
ഫിൽട്ടർ ചെയ്യാത്ത കാപ്പിയും ഫ്രഞ്ച് പ്രസ് കോഫിയും കൊളസ്ട്രോളിന്റെ അളവ് ഉയർത്തിയേക്കാം
ഇനി ഫെബ്രുവരി 27നാണ് സഭ ചേരുക