കെഎസ്ഇബിയിലെ വിവരച്ചോര്‍ച്ച ഉപഭോക്താക്കളെ എത്രമാത്രം ബാധിക്കും?
കാലഹരണപ്പെട്ട ഫ്രെയിംവര്‍ക്കുകള്‍ ഉപയോഗിച്ച് ചെയ്തിട്ടുള്ള വെബ്‌സൈറ്റുകള്‍ വളരെ പെട്ടെന്ന് തന്നെ ഹാക്ക് ചെയ്യാന്‍ സാധിക്കും. കെഎസ്ഇബിയെ ഒരു സംഘം ലക്ഷ്യമിട്ടപ്പോള്‍ അതിലെ സാഹചര്യം പുറത്തുവന്നു. എന്നാല്‍, ലക്ഷ്യം വയ്ക്കപ്പെടാത്ത ധാരാളം സര്‍ക്കാര്‍ വെബ്സൈറ്റുകളുണ്ട്. അതിന്റെ അവസ്ഥ എന്താണ്