
ശബരീനാഥനും ദിവ്യയും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് ആൺ കുഞ്ഞ് ജനിച്ചത്
എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹ വാര്‍ത്തയും മുമ്പ് മാധ്യമങ്ങളും നവമാധ്യമങ്ങളും ആഘോഷിച്ചതാണ്
കോൺഗ്രസ് എംഎൽഎയായ കെഎസ് ശബരീനാഥനാണ് സർക്കാർ പണം ധൂർത്തടിച്ച് പാർട്ടി നേതാക്കന്മാർക്ക് കണ്ണൂരിൽ നിന്ന് വിമാന ടിക്കറ്റ് എടുത്തുനൽകിയെന്ന് ആരോപിച്ചത്. ഇത് വലിയ വിവാദത്തിനാണ് വഴി വെച്ചത്
Kannur Airport: ഉദ്ഘാടനം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും കണ്ണൂരിൽ നിന്ന് ആദ്യ വിമാനയാത്ര നടത്തിയത്
ശബരീനാഥൻ എംഎൽഎ യുടെ അറിവോടെ ജി കാർത്തികേയന്റെ ഗൺമാനായിരുന്ന വ്യക്തിയുടെ കുടുംബത്തിനാണ് ഭൂമി നൽകിയതെന്ന് സിപിഎം
പാർവതിയെ കാണിക്കൂ സ്ത്രീവിരുദ്ധത ചർച്ചയായിക്കോളും, ഇതൊരു മാതിരി ചിന്തേടെ ജിമിക്കിക്കമ്മല് പോലായി… എന്നെല്ലാമാണ് പരിഹാസങ്ങള്‍.
കന്യാകുമാരിക്ക് അടുത്തെ കുമാരകോവിലിൽ വെച്ചായിരുന്നു വിവാഹം.
ഈ വർഷം തന്നെ വിവാഹം ഉണ്ടാകും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചു