scorecardresearch
Latest News

KS Chitra

മലയാളിയായ ഒരു പിന്നണി ഗായികയാണ്‌ കെ.എസ്. ചിത്ര . ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ). 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.Read More

KS Chitra News

K S Chithra, S Janaki, S Janaki birthday
ഭാവാലാപനത്തിന്റെ രാജ്ഞി, എന്റെ അമ്മ; ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

ചിത്രയെ ചേർത്തുനിർത്തി ‘എനിക്ക് വേണ്ടി ഇനിയെന്‍റെ മകള്‍ പാടും’ എന്ന് പറഞ്ഞ് പാട്ടുജീവിതം അവസാനിപ്പിച്ച ജാനകിയമ്മ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള അത്യപൂർവ്വമായ ആ സ്നേഹബന്ധത്തിന്റെ കഥ

KS Chithra, Chithra, Mala Parvathy, Mala Parvathi, Snehasparsam, കെഎസ് ചിത്ര, മാല പാർവതി, സ്നേഹസ്പർശം, ie malayalam, ഐഇ മലയാളം
ഒരു ആശംസാ വീഡിയോയ്ക്ക് പോലും പണം ചോദിക്കുന്ന കാലത്ത്, ഇങ്ങനെ ഒരു സ്നേഹസ്‌പർശം!

ഈ ഓണക്കാലത്ത് ഒരു പാട് വലിയ മനസ്സുള്ളവരെ കണ്ടു. മറ്റുള്ളവനോടോപ്പം, ദുഃഖിക്കുന്നവനോടൊപ്പം നിൽക്കാൻ കാണിക്കുന്ന സന്മനസ്സ് കണ്ടു. ബോധ്യപ്പെട്ടു

ദീപം തെളിയിച്ച് മോഹൻലാലും സുരേഷ്ഗോപിയും മറ്റു താരങ്ങളും; ചിത്രങ്ങൾ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഐക്യദീപ’ത്തിന് പിന്തുണയുമായി താരങ്ങളുമെത്തിയപ്പോൾ

ks chitra, ie malayalam
നിന്നെ ഒരുപാട് മിസ് ചെയ്യുന്നു; മകളുടെ പിറന്നാൾ ദിനത്തിൽ വികാരഭരിതയായി ചിത്ര

ഇന്ന് നന്ദനയുടെ പിറന്നാളാണ്. മകളുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായൊരു കുറിപ്പിലൂടെ ആശംസകൾ നേരുകയാണ് ചിത്ര

music director raveendran, KS Chithra, KS Chithra Hit songs, raveendran hits, raveendran master hits, raveendran master songs, raveendran songs list, രവീന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍ ഗാനങ്ങള്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
രവീന്ദ്രസംഗീതം നിലച്ചിട്ട് ഇന്നേക്ക് 14 വർഷം; ദീപ്തസ്മരണകൾക്കു മുന്നിൽ പ്രണാമമർപ്പിച്ച് കെ എസ് ചിത്ര

രവീന്ദ്രൻ വിട വാങ്ങിയിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുമ്പോൾ ദീപ്ത സ്മരണകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര

KS Chitra Videos

K S chitra, Perfume Song
‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’; വൈറലായി കെ എസ് ചിത്രയുടെ ഗാനം

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്ര പാടിയ ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കെ എസ് ചിത്രയ്ക്ക് ഒപ്പം…

Watch Video