കൃണാൽ ഹിമാൻഷു പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കും ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനും വേണ്ടി കളിക്കുന്ന ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. ഇടങ്കയ്യൻ ബാറ്റ് ചെയ്യുകയും സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗൾ ചെയ്യുകയും ചെയ്യുന്ന ഒരു ഓൾറൗണ്ടറാണ് അദ്ദേഹം. 2018 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അദ്ദേഹം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.2021-ൽ, ഏകദിന അരങ്ങേറ്റത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറി.
“അച്ഛൻ മരിച്ചതിന്റെ തലേദിവസം അദ്ദേഹം എന്റെ കളി കാണാൻ വഡോദരയിലെത്താൻ ആഗ്രഹിച്ചിരുന്നു. കളി കാണാൻ പോകാനുള്ള വസ്ത്രവും തൊപ്പിയുമെല്ലാം അദ്ദേഹം തയ്യാറാക്കിവച്ചിരുന്നു,”
സ്വയം നിയന്ത്രിക്കാൻ ക്രുണാലിന് സാധിച്ചില്ല. ഒടുവിൽ അഭിമുഖം നിർത്താൻ ക്രുണാൽ ആവശ്യപ്പെട്ടു. ക്രുണാലിന് സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് മനസിലായതോടെ ക്യാമറ തിരിച്ചു, വീഡിയോ