
കടം ചോദിക്കുമ്പോഴും ശതം സമര്‍പ്പയാമി എന്ന് പറയാലോ എന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്
വനിത എസ്‌ഐമാരടക്കമുള്ള പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കുന്നത്
അര്‍ദ്ധരാത്രി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
താന്‍ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു
കെപി ശശികലയ്ക്ക് തിരുവല്ല ആര്‍ഡിഒ ജാമ്യം അനുവദിച്ചു
പലയിടത്തും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുകയാണ് ബിജെപിയെന്നും കടകംപളളി
എന്നാല്‍ ഭക്തര്‍ക്കൊപ്പം രണ്ട് ദിവസം കഴിഞ്ഞ് താന്‍ വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി
ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുന്നതായും ശ്രീധരന്‍ പിള്ള അറിയിച്ചു.
മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു
മനുഷ്യന്റെ സ്വാതന്ത്ര്യം മൃഗത്തിന്റേതിന് തുല്യമല്ലെന്നും ശശികല
2006 ൽ മുതലക്കുളത്ത് ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പരിപാടിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്
സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ കേസെടുക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല
മൃത്യുജ്ഞയ ഹോമം നടത്തിയില്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെട്ടേക്കാം- ശശികല
അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ?
“നിലവാരമില്ലാത്ത ഭാഷയിൽ വർഗീയ വിഷം തുപ്പുന്നതിൽ ഇവർ മത്സരിക്കുന്നത് സാക്ഷി മഹാരാജനോടും സാധ്വി പ്രാചിയോടുമൊക്കെയാണ്”- ചെന്നിത്തല
ബൈബിള്‍ സിനിമയാക്കിയപ്പോള്‍ ഡാവിഞ്ചികോഡ് എന്നായിരുന്നു പേരെന്നും എന്ത്കൊണ്ട് ബൈബിള്‍ എന്നിട്ടില്ലെന്നും ശശികല