സംസാരം മാത്രം പോരാ, ഇടപെടലുകൾ വേണം; സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുതെന്നും ഷാഫി
പാലക്കാട് ബിജെപിയെ ഫീൽഡിൽ പ്രതിരോധിക്കുന്നത് കോൺഗ്രസ് ആണെന്നും ഷാഫി
പാലക്കാട് ബിജെപിയെ ഫീൽഡിൽ പ്രതിരോധിക്കുന്നത് കോൺഗ്രസ് ആണെന്നും ഷാഫി
നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ. സുധാകരൻ
സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി
അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നിന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫിൽ ശക്തമായി
മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചും വനംമന്ത്രിയെ നോക്കുകുത്തിയാക്കിയും പ്രളയത്തിന്റെയും കോവിഡിന്റെയും മറവില് നടന്ന വന് കൊള്ളയാണ് മണല്കടത്തെന്ന് മുല്ലപ്പള്ളി പറഞ്ഞു
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ വി.ഡി.സതീശനും വിമർശിച്ചു
കഴിവു തെളിയിച്ച ഒട്ടേറെ സ്ത്രീകൾ പാർട്ടിയിലുണ്ട്. അവർക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും ലതിക സുഭാഷ്
കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ
ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു
കെപിസിസി ഭാരവാഹിയായി തന്നെ പരിഗണിക്കേണ്ടതില്ലെന്നും ജംബോ കമ്മിറ്റി ഒഴിവാക്കി പകരം സംഘടനാ കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി.എൻ.പ്രതാപൻ
കേരളം പോലെ ചെറിയൊരു സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിങ് പ്രസിഡന്റുമാരെന്ന് ചോദിച്ച ഹൈക്കമാൻഡ് ഇതുവരെ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല
36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും പുതിയ പട്ടികയിലിടം പിടിച്ചു