‘ഈ പേര് ഓര്‍ത്തു വച്ചോളൂ’; മുംബൈയെ ഞെട്ടിച്ച് കെ.പി.രാഹുലിന്റെ ‘മാജിക്കല്‍ ഗോള്‍’ രാഹുലിനെ ഇന്ത്യന്‍ ആരോസ് താരങ്ങള്‍ ഓടി വന്ന് പൊതിയുമ്പോഴും ആ മനോഹര കാഴ്ചയുടെ ഹാങ് ഓവറിലായിരുന്നു ഗ്യാലറിയും എതിര് ടീം താരങ്ങളും
ആ വിജയം നഷ്ടമായതിന്റെ ദു:ഖം ഇനി മരണം വരെ ഒപ്പമുണ്ടാകും; കെപി രാഹുൽ കൊളംബിയക്കെതിരായ മത്സരത്തിൽ രാഹുൽ ഇടംകാൽ കൊണ്ട് തൊടുത്ത ഷോട്ട് ക്രോസ് ബാറിന്റെ ഇടത് മൂലയിൽ തട്ടി പുറത്തേക്ക് പോയിരുന്നു