വൻമതിലല്ല, ഇത് കാർട്ടൂൺ മതിൽ; കോവിഡിനെതിരേ ബഷീറും മമ്മൂട്ടിയും മുതൽ വാസ്കോ ഡ ഗാമ വരെ
സിനിമാ ഡയലോഗുകളും, പുസ്തക തലക്കെട്ടുകളും, ട്രോളുകളുമെല്ലാം കോവിഡ് പ്രതിരോധ സന്ദേശങ്ങളായി കാർട്ടൂൺ മതിലിൽ ഇടം പിടിച്ചു
സിനിമാ ഡയലോഗുകളും, പുസ്തക തലക്കെട്ടുകളും, ട്രോളുകളുമെല്ലാം കോവിഡ് പ്രതിരോധ സന്ദേശങ്ങളായി കാർട്ടൂൺ മതിലിൽ ഇടം പിടിച്ചു
ചെറിയ പെരുന്നാൾ അടുത്തെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിൽ മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ കടന്നുപോവുകയാണ് റംസാൻ മാസത്തിലെ അവസാന ദിനങ്ങൾ
ഇരുപത്തിയേഴാം രാവ് പള്ളികളിലാണു വിശ്വാസികള്‍ സാധാരണഗതിയില്‍ ചെലവഴിക്കുക. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനത്തിന്റെ സാചര്യത്തില്‍ വിശ്വാസികള്‍ വീട്ടില്‍ പ്രാര്‍ഥനകളില്‍ മുഴുകും
ഇന്ന് പുലർച്ചെ തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തെത്തുടർന്നാണ് തീയണച്ചത്
കോഴിക്കോട്: 2600ലധികം കിലോമീറ്റർ താണ്ടി ദുബായ് നഗരത്തിൽ നിന്ന് 182 പ്രവാസി മലയാളികൾ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങ…
അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കും
ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്
ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്
അറുപത് വയസ്സുള്ളവരെയും Young Age എന്നാണ് ഇവിടെ പറയുന്നത്. എൺപതിലും തൊണ്ണൂറിലും പാറിപ്പറന്ന് നടക്കുന്ന സ്ത്രീകളും പുരുഷന്മാരും വിരളമല്ല. ഈ പ്രായത്തിൽ പോലും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്
അധ്യാപകര്‍ ക്രമക്കേട് നടത്തുന്നതിനെ കുറിച്ച് അറിയില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർഥികൾ പറയുന്നു
ലുക്കീമിയ ബാധിച്ച മുഹമ്മദ് അസ്നൻ (5), ലിയന അൻവർ (29), തലസീമിയ രോഗബാധിതയായ നിയ ഫാത്തിമ (5) എന്നിവരുടെ ജീവൻ രക്ഷിക്കാനുളള അവസാന ചികിത്സയാണ് രക്തമൂലകോശം മാറ്റിവയ്ക്കുക
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.